Tag: Mob attack india

നാല് വയസുകാരനെ പീഡിപ്പിച്ചു, കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; പ്രതിയെ വളഞ്ഞിട്ട് അടിച്ച് കുട്ടിയുടെ ബന്ധുക്കള്‍! പോലീസ് എത്തും മുന്‍പേ പ്രേംപാലിന് ദാരുണ മരണം

നാല് വയസുകാരനെ പീഡിപ്പിച്ചു, കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; പ്രതിയെ വളഞ്ഞിട്ട് അടിച്ച് കുട്ടിയുടെ ബന്ധുക്കള്‍! പോലീസ് എത്തും മുന്‍പേ പ്രേംപാലിന് ദാരുണ മരണം

ലഖ്‌നൗ: നാല് വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുട്ടിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബരേയ്‌ലിയിലാണ് ദാരുണമായി സംഭവം. പ്രേംപാല്‍(26) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ...

പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം; ത്രിപുരയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം; ത്രിപുരയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

അഗര്‍ത്തല: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. പശുവിനെ മോഷ്ടിച്ചെന്നാരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ത്രിപുരയിലാണ് ദാരുണ സംഭവം. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്കുസമീപമുള്ള ഗൊരുര്‍ബന്ദിലാണ് മതിന്‍ മിയയെ (29)യാണ് ജനം ...

ജാര്‍ഖണ്ഡില്‍ ജയ്ശ്രീറാം വിളിപ്പിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാക്കിയ യുവാവ് മരണപ്പെട്ടു

ജാര്‍ഖണ്ഡില്‍ ജയ്ശ്രീറാം വിളിപ്പിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാക്കിയ യുവാവ് മരണപ്പെട്ടു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റം ആരോപിച്ച് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച യുവാവ് മരണപ്പെട്ടു. ചികിത്സയിലിരിക്കെയാണ് 24 വയസുള്ള തബ്‌രീസ് അന്‍സാരി മരണപ്പെട്ടത്. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് കഴിഞ്ഞ ...

വിവാഹ സല്‍ക്കാരത്തിനിടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചുവെന്ന് ആരോപിച്ച് യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം; മൂക്കുകൊണ്ട് ഷൂ തുടപ്പിച്ചും നക്കിച്ചും ക്രൂരത! വീഡിയോ

വിവാഹ സല്‍ക്കാരത്തിനിടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചുവെന്ന് ആരോപിച്ച് യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം; മൂക്കുകൊണ്ട് ഷൂ തുടപ്പിച്ചും നക്കിച്ചും ക്രൂരത! വീഡിയോ

ഇന്‍ഡോര്‍: വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം. ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം മൂക്കുകൊണ്ട് ഷൂവും തുടപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...

മരുമകളെയും രണ്ട് മാസം പ്രായമായ കുഞ്ഞിനെയും കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഇട്ടു; പോലീസ് നോക്കി നില്‍ക്കെ അമ്മയെയും മകനെയും തല്ലികൊന്ന് നാട്ടുകൂട്ടം!

മരുമകളെയും രണ്ട് മാസം പ്രായമായ കുഞ്ഞിനെയും കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഇട്ടു; പോലീസ് നോക്കി നില്‍ക്കെ അമ്മയെയും മകനെയും തല്ലികൊന്ന് നാട്ടുകൂട്ടം!

ഡിസ്പൂര്‍: ആസമില്‍ അമ്മയെയും മകനെയും ആള്‍കൂട്ടം തല്ലികൊന്നു. മരുമകളെയും രണ്ട് മാസം പ്രായമായ കുഞ്ഞിനെയും കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് രണ്ട് പേരെയും ജനക്കൂട്ടം തല്ലികൊന്നത്. ആസാമിലെ തിന്‍സുകിയ എന്ന ...

ഒമ്പത് വയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അക്രമിയെ തല്ലിക്കൊന്നു!

ഒമ്പത് വയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അക്രമിയെ തല്ലിക്കൊന്നു!

ഛണ്ഡീഗഡ്: ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത അക്രമിയെ നാട്ടുകൂട്ടം തല്ലിക്കൊന്നു. പഞ്ചാബിലെ ജലന്ധറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 39കാരനായ പപ്പു കുമാര്‍ ആണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരണപ്പെട്ടത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.