കുഞ്ഞ് ഡെറക്കിന് ‘ദയാലുവായ കുട്ടി’ പുരസ്കാരം; കോഴിക്കുഞ്ഞിന്റെ ജീവന് രക്ഷിക്കാനോടിയ വലിയ നന്മയ്ക്ക് അന്തര്‍ദേശീയ അംഗീകാരം
ഐസ്വാള്‍: തന്റെ സൈക്കിളിടിച്ച് പരിക്കേറ്റ കോഴിക്കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ ആശുപത്രിയിലേക്ക് ഓടിയ ബാലന് അന്തര്‍ദേശീയ അംഗീകാരം. മൃഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ 'പീറ്റ' (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ...