മിസ് സൗത്ത് ഇന്ത്യ കിരീടം ചൂടി മലയാളിയായ ഐശ്വര്യ സജു; വിദ്യ ഫസ്റ്റ് റണ്ണർഅപ്പ്
കല്യാശ്ശേരി: കണ്ണൂരിൽ സംഘടിപ്പിച്ച പെഗാസസ് മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ കേരളത്തിന്റെ ഐശ്വര്യ സജുവിന് കിരീടം. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 23 പേരാണ് മത്സരത്തിൽ ...