Tag: miracle rescue

snake bite | Bignewslive

മുറ്റം വൃത്തിയാക്കുന്നതിനിടെ കൈയിൽ എന്തോ കടിച്ചു, കരുതിയത് പൂച്ച മാന്തിയതെന്ന്; പാഞ്ഞെത്തി ജൂലി മൂർഖനെ കടിച്ചു കുടഞ്ഞിട്ടു! അധ്യാപികയുടെ ജീവന് ‘രക്ഷകയായി’ വളർത്തുനായ

അമ്പലപ്പുഴ: മുറ്റം വൃത്തിയാക്കുന്നതിനിടെയാണ് അമ്പലപ്പുഴയിലെ ആയാമ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയായ വിശ്വകുമാരി(റാണി)യുടെ കൈയിൽ എന്തോ കടിച്ചതായി ശ്രദ്ധിച്ചത്. എന്നാൽ പൂച്ചയോ മറ്റോ മാന്തിയതാണെന്നാണ് വിശ്വകുമാരി ധരിച്ചത്. ...

miracle rescue | Bignewslive

ചുരത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടു; ആനവണ്ടിയിൽ നിറയെ യാത്രികർ, ഡ്രൈവറുടെ മനോധൈര്യത്തിൽ ഒഴിവായത് വൻ ദുരന്തം

കൽപറ്റ: താമരശ്ശേരി ചുരത്തിലെ വ്യൂപോയന്റിൽ വെച്ച് കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. നിറയെ യാത്രികരുമായി എത്തിയ ബസ് വലിയ ദുരന്തത്തിൽ കരകയറിയത് ഡ്രൈവറുടെ മനോധൈര്യത്തിലാണ്. ഹാൻഡ് ബ്രേക്കിട്ടാണ് ...

Child attacked | Bignewslive

മുറ്റത്ത് കളിച്ച് നിന്ന ഒന്നര വയസുകാരന് നേരെ 20ഓളം തെരുവുനായ്ക്കളുടെ ആക്രമണം; കടിച്ചു പറിച്ചു!

കൊല്ലം: മുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. മയ്യനാട്ടെ രാജേഷ്-ആതിര ദമ്പതികളുടെ ഒന്നരവയസുകാരൻ മകൻ അർണവ് ആണ് നായ്ക്കളുടെ കൂട്ട ആക്രമണത്തിന് ഇരയായത്. ശരീരമാസകലം ...

Miracle Rescue | Bignewslive

തെരുവുനായയെ കണ്ട് ഭയന്ന് ഓടിയ 8വയസുകാരൻ കിണറ്റിൽ വീണു; നിലവിളിച്ച് സഹോദരി, അതിസാഹസിക രക്ഷപ്പെടൽ

ഏറ്റുമാനൂർ: തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ 8 വയസുകാരന് നാട്ടുകാരുടെ ഇടപെടലിൽ അത്ഭുത രക്ഷ. സ്‌കൂളിൽ നിന്നു വീട്ടിലേക്കു മടങ്ങിയ ലെവിൻ ഷൈജുവാണ് 30 അടി ...

Slum dog | Bignewslive

പൂർണ്ണ ഗർഭിണിയായ തെരുവുനായ 35 അടി താഴ്ചയുള്ള പൊട്ടക്കിണറ്റിൽ വീണു; നിമിഷങ്ങൾക്കകം ജന്മം നൽകിയത് 6 കുഞ്ഞുങ്ങൾക്ക്! സുരക്ഷിതമായി പുറത്തെത്തിച്ച് അഗ്നിരക്ഷാസേന

കൊട്ടാരക്കര: അർധരാത്രിയിൽ 35 അടി താഴ്ചയുള്ള കിണറ്റിലേയ്ക്ക് വീണ പൂർണ്ണ ഗർഭിണിയായ തെരുവുനായ ജന്മം നൽകിയത് 6 കുഞ്ഞുങ്ങൾക്ക്. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും കൈകോർത്തപ്പോൾ നായക്കുട്ടികളും അമ്മ ...

Trekkar babu | Bignewslive

ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപാലം കടന്നു നേടിയ പുനർജന്മത്തിലെ ആദ്യ പിറന്നാൾ; ബാബുവിന് ഇന്ന് 24-ാം ജന്മദിനം

ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപാലം കടന്നു നേടിയ പുനർജന്മത്തിലെ ആദ്യ പിറന്നാൾ ആഘോഷിക്കുകയാണ് ആർ ബാബു. ഇപ്പോഴും മലകയറിയതും കുടുങ്ങി കിടന്നതുമാണ് ബാബുവിന്റെ മനസിൽ നിറഞ്ഞുനിൽക്കുന്നത്. 46 മണിക്കൂറോളമാണ് ...

Fire accident | Bignewslive

പുക ഉയരുന്നത് കണ്ട് നിര്‍ത്തി, ഇറങ്ങിയതിനു പിന്നാലെ കാര്‍ അഗ്നിഗോളമായി; പിതാവും കുട്ടികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: ഓടുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പിതാവും രണ്ട് കുട്ടികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുട്ടികളുടെ കായിക പരിശീലനം കഴിഞ്ഞ് കാറില്‍ തിരിച്ച് പോവുന്നതിനിടെയാണ് മുന്‍ ബാലുശ്ശേരി എം.എല്‍.എ ...

Snake | Bignewslive

വണ്ടിയോടിക്കുന്നതിനിടെ കൈയ്യില്‍ ഇഴയുന്നതു പോലെ അനുഭവപ്പെട്ടു; നോക്കിയപ്പോള്‍ അണലി! 30 കിലോമീറ്ററോളം യാത്ര, അത്ഭുത രക്ഷ

പുത്തൂര്‍: സ്‌കൂട്ടറില്‍ അണലി കയറിയതറിയാതെ 30 കിലോമീറ്റര്‍ വണ്ടിയോടിച്ച യുവാവിന് അത്ഭുത രക്ഷ. കൈതക്കോട് വെള്ളാവിളവീട്ടില്‍ സുജിത്മോനാണ് (36) രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി ഭാര്യ സിമിയുടെ നീണ്ടകരയിലെ ...

trapped on steel pot | Bignewslive

കളിക്കിടെ ഏട്ടന്‍ അനുജന്റെ തലയില്‍ ഹെല്‍മെറ്റായി സ്റ്റീല്‍ക്കലം വെച്ചു കൊടുത്തു; ഊരാക്കുടുക്ക്, ഒടുവില്‍ അഗ്നിരക്ഷാസേനയുടെ ഇടപെടല്‍

അമ്പലപ്പുഴ: കളിക്കുന്നതിനിടെ സഹോദരന്‍ ഹെല്‍മെറ്റായിവെച്ചുകൊടുത്ത സ്റ്റീലിന്റെ കലം ഒരുവയസ്സുകാരന്റെ തലയില്‍ കുടുങ്ങി. ഏട്ടനാണ് അനുജന്റെ തലയില്‍ കലം വെച്ചു കൊടുത്തത്. എന്നാല്‍ പിന്നീട് തല ഊരിയെടുക്കാന്‍ കഴിയാത്ത ...

ദൈവത്തിന്റെ കൈകള്‍! ട്രാക്കിലേക്ക് വീണ് കുഞ്ഞ്, ചീറിപ്പാഞ്ഞ് ട്രെയിന്‍: കോരിയെടുത്ത് കുഞ്ഞ് ജീവന്‍; മയൂരിന്റെ ധീരതയെ അഭിനന്ദിച്ച് രാജ്യം

ദൈവത്തിന്റെ കൈകള്‍! ട്രാക്കിലേക്ക് വീണ് കുഞ്ഞ്, ചീറിപ്പാഞ്ഞ് ട്രെയിന്‍: കോരിയെടുത്ത് കുഞ്ഞ് ജീവന്‍; മയൂരിന്റെ ധീരതയെ അഭിനന്ദിച്ച് രാജ്യം

മുംബൈ: അമ്മയുടെ വിരല്‍ത്തുമ്പില്‍ നിന്നും റെയില്‍വേ ട്രാക്കിലേക്ക്, ചീറിപ്പാഞ്ഞ് വന്ന ട്രെയിനിന് മുന്നില്‍ നിന്നും കുഞ്ഞിന് അത്ഭുത രക്ഷ. മുംബൈയിലെ വാങ്കനി റെയില്‍വേ സ്റ്റേഷനിലായിരുന്നു ആ ഞെട്ടിപ്പിക്കുന്ന ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.