700 പോലീസുകാര്‍ ഒരുമിച്ചിറങ്ങി: നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി 24 മണിക്കൂറിനുള്ളില്‍ പിടിയില്‍
ജയ്പൂര്‍: നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്ത് അന്വേഷണസംഘം. 700 പോലീസുകാര്‍ ഒരുമിച്ചിറങ്ങിയാണ് പ്രതിയെ പിടികൂടിയത്. നാല് വയസുകാരിയെ ബലാത്സംഗം ...