‘മീ ടൂ’ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം; വിഷയത്തില്‍ പൊതുജനാഭിപ്രായം തേടും
ന്യൂഡല്‍ഹി: രാജ്യത്ത് മീ ടൂ വെളിപ്പെടുത്തലുകളുടെ ഭാഗമായി കൂടുതലാളുകള്‍ രംഗത്ത് വരുന്നതിനിടയ്ക്ക് അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം. ഇത്തരത്തിലുളള വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ ...