ഏഴര മണിക്കൂറിൽ 893 പേർക്ക് വാക്‌സിൻ നൽകി; നഴ്‌സ് പുഷ്പലതയെ അഭിനന്ദിക്കാൻ നേരിട്ടെത്തി ആരോഗ്യമന്ത്രി വീണ ജോർജ്
ആലപ്പുഴ: 893 പേർക്ക് കോവിഡ് വാക്‌സിൻ കുത്തിവെപ്പ് നൽകിയ ചെങ്ങന്നൂർ ജില്ലാആശുപത്രിയിലെ നഴ്‌സായ പുഷ്പലതയെ നേരിട്ടെത്തി അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഏഴര മണിക്കൂർ കൊണ്ടാണ് പുഷ്പലത ...