ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു; രാജി കൂട്ടബലാത്സംഗകേസിലെ പ്രതിയെ വെറുതെവിട്ടതിനെ അഭിനന്ദിച്ചും ഇരയെ അപമാനിച്ചുമുള്ള പ്രസ്താവനയില്‍ വിവാദം കത്തി നില്‍ക്കെ!
ഭുവനേശ്വര്‍: ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു. പിപിലി കൂട്ടബലാത്സംഗക്കേസിലെ പ്രതിയെ വെറുതെവിട്ടപ്പോള്‍ അഭിനന്ദിച്ചും ഇരയെ അപമാനിച്ചുമുള്ള പ്രസ്താവനയില്‍ വിവാദം കത്തി നില്‍ക്കെയാണ് രാജി. തീരുമാനം ...