Tag: minister k krishnankutty

‘വാഴകള്‍ക്ക് തീ പിടിച്ചിരുന്നു, ഷോക്കുണ്ടായിരുന്നു’: കര്‍ഷകന് ഉചിതമായ സഹായം നല്‍കും;  വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതില്‍ മന്ത്രി കൃഷ്ണന്‍കുട്ടി

‘വാഴകള്‍ക്ക് തീ പിടിച്ചിരുന്നു, ഷോക്കുണ്ടായിരുന്നു’: കര്‍ഷകന് ഉചിതമായ സഹായം നല്‍കും; വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതില്‍ മന്ത്രി കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: കോതമംഗലത്ത് വാരപ്പെട്ടിയില്‍ വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതില്‍ വിശദീകരണവുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി. മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന ...

പെരിയാറില്‍ ജലനിരപ്പ് വാണിങ് ലെവലിന് താഴെ: അപകടകരമായാല്‍ ഇടുക്കിയില്‍ നിന്നുള്ള അളവ് നിയന്ത്രിക്കും; വൈദ്യുതിമന്ത്രി

പെരിയാറില്‍ ജലനിരപ്പ് വാണിങ് ലെവലിന് താഴെ: അപകടകരമായാല്‍ ഇടുക്കിയില്‍ നിന്നുള്ള അളവ് നിയന്ത്രിക്കും; വൈദ്യുതിമന്ത്രി

ആലുവ: പെരിയാറില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാല്‍ ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തുവിടുന്ന ജലത്തിന്റെ അളവ് നിയന്ത്രിക്കുമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. നിലവില്‍ അപകടകരമായ സാഹചര്യമില്ലെന്നും ...

കല്‍ക്കരി ക്ഷാമം: കേരളത്തിലും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരും; വൈദ്യുതി മന്ത്രി

കല്‍ക്കരി ക്ഷാമം: കേരളത്തിലും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരും; വൈദ്യുതി മന്ത്രി

തിരുവനന്തപുരം: രാജ്യത്തെ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ കല്‍ക്കരി ...

arya-and-krishnan-kutty_

അപ്പൂപ്പനും അമ്മമ്മയ്ക്കും വിവാഹവാർഷികത്തിന് സമ്മാനം നൽകാനായി സ്വരുക്കൂട്ടിവെച്ച 4399 രൂപ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി പാലക്കാട്ടെ ആറുവയസുകാരി ആര്യ

പാലക്കാട്: കൊച്ചുസമ്പാദ്യ കുടുക്ക പോലും പൊട്ടിച്ച് സമൂഹത്തിന്റെ നന്മയ്ക്കായി ചെലവഴിക്കാൻ സന്നദ്ധരായി മുന്നോട്ട് വരുന്ന കൊച്ചുകുട്ടികൾ കേരളക്കരയ്ക്ക് തന്നെ അഭിമാനമാവുകയാണ്. ചെറിയ തുട്ടുകൾ മുതൽ ആയിരക്കണക്കിന് രൂപ ...

k krishnankutty | big news live

മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.