ധാന്യ മില്‍ ഉടമയ്ക്ക് 80 കോടിയുടെ കറന്റ് ബില്‍: ഞെട്ടിക്കുന്ന ബില്ല് കണ്ട് ബോധരഹിതനായി ഹൃദ്രോഗിയായ വയോധികന്
മുംബൈ: ധാന്യ മില്‍ ഉടമയ്ക്ക് 80 കോടിയുടെ ഞെട്ടിക്കുന്ന കറന്റ് ബില്‍. ഉയര്‍ന്ന ബില്‍ തുക കണ്ട് ബോധം കെട്ട മില്‍ ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ...