സ്പോർട്സിലേക്ക് ചേക്കേറി; ഇപ്പോൾ വിവാഹ തീയതിയും പുറത്തുവിട്ട് മിയ ഖലീഫ
ഒരുകാലത്ത് പോൺ വ്യവസായത്തിലെ ഏറ്റവും മൂല്യമേറിയ താരമായി വിലസിയിരുന്ന മിയ ഖലീഫ ആരാധകരുടെ ഹൃയം തകർക്കുന്ന വാർത്തയുമായി രംഗത്ത്. തന്റെ വിവാഹ തീയതിയാണ് മിയ പുറത്തുവിട്ടിരിക്കുന്നത്. ലെബനീസ് ...