75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം; പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാക ഒഴിവാക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങുന്ന വേളയില്‍ പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇത് സംബന്ധിച്ച് ...