ജീവിച്ചിരിപ്പില്ല എന്ന് സോഷ്യൽമീഡിയ; റിപ്പോർട്ട് ചെയ്ത് ബിഎൽഒ; ചരിത്രകാരൻ എംജിഎസ് നാരായണന് പോസ്റ്റൽവോട്ട് ചെയ്യാനായില്ല
കോഴിക്കോട്: ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒ റിപ്പോർട്ട് ചെയ്തതിനാൽ ചരിത്രകാരൻ ഡോ. എംജിഎസ് നാരായണന് പോസ്റ്റൽവോട്ട് ചെയ്യാനായില്ല. സോഷ്യൽമീഡിയയിൽ വന്ന വാർത്ത കണ്ടാണ് ബിഎൽഒ ഇത്തരത്തിൽ റിപ്പോർട്ട് നൽകിയത്. പിന്നീട് ...