Tag: mg university

വിദ്യാർത്ഥിനി കോപ്പിയടിച്ചെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിച്ചെന്ന് സഹപാഠികൾ; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ; വിശദീകരണം തേടി സർവകലാശാല

വിദ്യാർത്ഥിനി കോപ്പിയടിച്ചെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിച്ചെന്ന് സഹപാഠികൾ; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ; വിശദീകരണം തേടി സർവകലാശാല

കോട്ടയം: ബിഎംവി ഹോളിക്രോസ് കോളേജിൽ വെച്ച് ബികോം അവസാന സെമസ്റ്റർ പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ...

മാറ്റി വെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ പുനഃരാരംഭിക്കുമെന്ന് എംജി സര്‍വകലാശാല

എംജി സര്‍വകലാശാല നടത്തുന്ന ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും; വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍

കോട്ടയം: എംജി സര്‍വകലാശാല നടത്തുന്ന ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ (റഗുലര്‍/പ്രൈവറ്റ്/സപ്ലിമെന്ററി/സൈബര്‍ ഫോറന്‍സിക്/മോഡല്‍ 3 ഇലക്ട്രോണിക്സ്/ബി.വോക്) നാളെ മുതല്‍ ആരംഭിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ മാതൃ സ്ഥാപനത്തിലും പ്രൈവറ്റ് ...

എംജി സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കും; മറ്റു ജില്ലകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് അതതുജില്ലകളില്‍ പരീക്ഷയ്ക്ക് സൗകര്യം

എംജി സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കും; മറ്റു ജില്ലകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് അതതുജില്ലകളില്‍ പരീക്ഷയ്ക്ക് സൗകര്യം

കോട്ടയം: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കും. ജൂണ്‍ 1, 3, 5, 6 തീയതികളിലായി ആറാം ...

മാറ്റി വെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ പുനഃരാരംഭിക്കുമെന്ന് എംജി സര്‍വകലാശാല

മാറ്റി വെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ പുനഃരാരംഭിക്കുമെന്ന് എംജി സര്‍വകലാശാല

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാരണം മാറ്റി വെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ പുനഃരാരംഭിക്കുമെന്ന് എംജി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ...

എംജി സര്‍വകലാശാല ഡിഗ്രി, പിജി പരീക്ഷകള്‍ മെയ് 18 ന് പുനരാരംഭിക്കും

എംജി സര്‍വകലാശാല ഡിഗ്രി, പിജി പരീക്ഷകള്‍ മെയ് 18 ന് പുനരാരംഭിക്കും

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ഡിഗ്രി, പിജി പരീക്ഷകള്‍ മെയ് 18 ന് പുനരാരംഭിക്കും. ആറ്, നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മെയ് 18, ...

എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും സ്ഥലംമാറ്റവും

എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും സ്ഥലംമാറ്റവും

കോട്ടയം: എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി. രണ്ട് സെക്ഷന്‍ ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ജോയിന്റ് രജിസ്ട്രാര്‍ അടക്കം മൂന്നുപേരെ സ്ഥലം മാറ്റി. സെക്ഷന്‍ ...

മാര്‍ക്ക്ദാന വിവാദം: സര്‍ട്ടിഫിക്കറ്റുകള്‍ 45 ദിവസത്തിനകം തിരിച്ചേല്‍പ്പിക്കണമെന്ന് വിദ്യാര്‍ഥികളോട് എംജി സര്‍വകലാശാല

മാര്‍ക്ക്ദാന വിവാദം: സര്‍ട്ടിഫിക്കറ്റുകള്‍ 45 ദിവസത്തിനകം തിരിച്ചേല്‍പ്പിക്കണമെന്ന് വിദ്യാര്‍ഥികളോട് എംജി സര്‍വകലാശാല

കോട്ടയം: മാര്‍ക്ക്ദാനം വിവാദമായതോടെ ബിടെക് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു വാങ്ങുമെന്ന്് എംജി സര്‍വകലാശാല. ബിരുദ, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 45 ദിവസത്തിനകം യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചേല്‍പ്പിക്കണം എന്നാവശ്യപ്പെട്ട് 118 വിദ്യാര്‍ഥികള്‍ക്ക് ...

കനത്ത മഴ; എംജി സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കനത്ത മഴ; എംജി സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയും, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ...

കനല്‍ ഊതിക്കെടുത്താന്‍ ശ്രമിക്കരുത്, അത് ആളിക്കത്തും; എംജി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐയുടെ വിജയത്തെ അഭിനന്ദിച്ച് എംഎം മണി

കനല്‍ ഊതിക്കെടുത്താന്‍ ശ്രമിക്കരുത്, അത് ആളിക്കത്തും; എംജി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐയുടെ വിജയത്തെ അഭിനന്ദിച്ച് എംഎം മണി

കൊച്ചി: കനല്‍ ഊതിക്കെടുത്താന്‍ ശ്രമിക്കരുത്, അത് ആളിക്കത്തുമെന്ന് ഓര്‍മ്മിപ്പിച്ച് വൈദ്യുതി മന്ത്രി എംഎം മണി.എംജി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐയുടെ വിജയത്തെ അഭിനന്ദിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ ...

എംജി സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

എംജി സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ആഗസ്റ്റ് 19, 21 തീയ്യതികളിലായി നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. അന്നേദിവസം നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിയതായി പരീക്ഷാ കണ്ട്രോളര്‍ അറിയിച്ചു. ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.