ഭിക്ഷക്കാരനായും സിദ്ധനായും ചാരനുമായും ജീവിച്ച കോടീശ്വരന്; ഒടുവില്‍ ‘മേട്ടുപ്പാളയം മഹാരാജാവി’ന് ലോക്ക് ഡൗണില്‍ ആരുമറിയാതെ അന്ത്യം
മേട്ടുപ്പാളയം: 40 വര്‍ഷമായി ഭിക്ഷക്കാരനായും സിദ്ധനായും ചാരനുമായും മേട്ടുപ്പാളയം ബസ് സ്റ്റാന്‍ഡിന് സമീപം രജിസ്ട്രാര്‍ ഓഫീസിന് മുമ്പില്‍ കഴിയുന്ന അജ്ഞാതന്‍ ജനങ്ങള്‍ക്കെല്ലാം കൗതുകമായിരുന്നു. മഹാരാജാവിനെപ്പോലെ വേഷം ധരിച്ച് ...