സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ല; തീരം സംരക്ഷിച്ചുകൊണ്ട് തന്നെ ഖനനം തുടരും; മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തില്‍ വ്യവസായ വകുപ്പ് ഇടപെടുമെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. പൊതു മേഖലക്കെതിരായ നീക്കം അനുവദിക്കില്ല. തീരം സംരക്ഷിച്ചുകൊണ്ട് തന്നെ ...