ഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ നിങ്ങള്‍ നല്ല മാനസികാരോഗ്യം ഉള്ളയാളാണ്
ഒരാളുടെ ശാരീരികാരോഗ്യത്തോളം പ്രധാനമാണ് മാനസികാരോഗ്യവും. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഞ്ചില്‍ ഒരാള്‍വീതം മാനസികരോഗം അനുഭവിക്കുന്നവരാണ്. തൊഴില്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിവിടങ്ങളിലെ വിജയത്തിന് മാനസികാരോഗ്യം മുഖ്യമാണ്. മാനസികാരോഗ്യം ...