കേരളത്തിന് രണ്ട് മെമു ട്രെയിനുകള്‍ കൂടി; പ്രതിദിന സര്‍വ്വീസ് നടത്തും
കൊച്ചി: 12 കോച്ചുകളുള്ള പുതിയ രണ്ട് മെമു ട്രെയിനുകള്‍ കേരളത്തിന് ലഭിക്കും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മ്മിക്കുന്ന ട്രെയിനുകള്‍ ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷനു ...