സംവിധായക കുപ്പായമണിഞ്ഞ് ഇളയച്ഛന്‍; ചടങ്ങില്‍ താരമായി മീനാക്ഷി, വീഡിയോ
ഇളയച്ഛന്റെ ആദ്യ സിനിമയുടെ പൂജാചടങ്ങില്‍ താരമായി മീനാക്ഷി. ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാവുന്ന ആദ്യ ചിത്രത്തിന്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തിലാണ് നടന്നത്. അനൂപിന്റെയും കുടുംബത്തിന്റെയുമൊപ്പം സെല്‍ഫിയെടുക്കുകയും ...