Tag: media one

കേന്ദ്ര റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരം; മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും പ്രാബല്യത്തിൽ; ഹർജി തള്ളി ഹൈക്കോടതി, സംപ്രേക്ഷണം നിർത്തി

കേന്ദ്ര റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരം; മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും പ്രാബല്യത്തിൽ; ഹർജി തള്ളി ഹൈക്കോടതി, സംപ്രേക്ഷണം നിർത്തി

കൊച്ചി: മീഡിയ വൺ ചാനലിന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് വീണ്ടും പ്രാബല്യത്തിൽ വന്നു. സംപ്രേക്ഷണ വിലക്ക് നീക്കാനാവശ്യപ്പെട്ട് മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് നൽകിയ ...

മീഡിയവൺ ചാനലിന് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രത്തിന്റെ നടപടിയെ അപലപിച്ച് ഓൺലൈൻ മീഡിയ കൂട്ടായ്മയായ കോം ഇന്ത്യ

മീഡിയവൺ ചാനലിന് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രത്തിന്റെ നടപടിയെ അപലപിച്ച് ഓൺലൈൻ മീഡിയ കൂട്ടായ്മയായ കോം ഇന്ത്യ

തിരുവനന്തപുരം: മീഡിയാ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടിയെ അപലപിച്ച് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) രംഗത്ത്. ...

വലത് നിരീക്ഷകനെന്ന് വിശേഷിപ്പിക്കരുത്; നിഷ്പക്ഷ നിരീക്ഷകനെന്ന് വിളിക്കണം; മീഡിയ വൺ ചാനൽ ചർച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത് പണിക്കർ

വലത് നിരീക്ഷകനെന്ന് വിശേഷിപ്പിക്കരുത്; നിഷ്പക്ഷ നിരീക്ഷകനെന്ന് വിളിക്കണം; മീഡിയ വൺ ചാനൽ ചർച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത് പണിക്കർ

തൃശ്ശൂർ: വലത്പക്ഷ നിരീക്ഷകനെന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇന്നലത്തെ ചാനൽ ചർച്ച ബഹിഷ്‌കരിച്ച് സംവാദകൻ ശ്രീജിത്ത് പണിക്കർ. മീഡിയ വൺ ചാനലിലെ ഹോട്ട് ലൈൻ എന്ന വൈകീട്ടത്തെ ചാനൽ ...

കേരളത്തിലെ മന്ത്രിമാരുടെ വിദേശയാത്ര കേന്ദ്രം മുടക്കിയിട്ടില്ല, മന്ത്രിയായ താൻ ആ അപേക്ഷ കണ്ടിട്ടുപോലുമില്ലെന്ന് മുരളീധരൻ; അന്ന് മുരളീധരൻ മന്ത്രിയായിരുന്നില്ലല്ലോ എന്ന് തിരുത്തൽ; നാണക്കേട്

ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞു; ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ പാടില്ലാത്തതിനാൽ മീഡിയ വണ്ണിന്റെ വിലക്കും നീക്കി: വി മുരളീധരൻ

തിരുവനന്തപുരം: ഡൽഹി കലാപം റിപ്പോർട്ട് ചെയ്ത വിഷയത്തിൽ ചട്ടലംഘനമുണ്ടായെന്ന് കാണിച്ച് രണ്ട് മലയാളം ചാനലുകൾക്ക് ഏർപ്പെടുത്തിയ പ്രക്ഷേപണ വിലക്ക് പിൻവലിച്ചതിന്റെ കാരണം വിശദീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ...

മാധ്യമ നിരോധനം അറിയാത്ത മട്ടിൽ ഒളിച്ചു കളിക്കുന്നവർക്ക് ഇടയിൽ സിഎൽ തോമസും മീഡിയ വണ്ണും തലയുയർത്തി നിൽക്കുന്നു: എസ് ഹരീഷ്

മാധ്യമ നിരോധനം അറിയാത്ത മട്ടിൽ ഒളിച്ചു കളിക്കുന്നവർക്ക് ഇടയിൽ സിഎൽ തോമസും മീഡിയ വണ്ണും തലയുയർത്തി നിൽക്കുന്നു: എസ് ഹരീഷ്

തൃശ്ശൂർ: വടക്കു-കിഴക്കൻ ഡൽഹിയിലുണ്ടായ കലാപം റിപ്പോർട്ട് ചെയ്തതിന് ഏഷ്യാനെറ്റിനും മീഡിയാ വണ്ണിലും ലഭിച്ച വിലക്കിനെതിരെയും മറ്റ് മാധ്യമങ്ങൾ വിലക്കിനോട് കാണിച്ച് മൗനത്തിന് എതിരേയും ആഞ്ഞടിച്ച് എഴുത്തുകരാൻ എസ് ...

വിമർശനങ്ങളോടുള്ള ബിജെപിയുടെ അസഹിഷ്ണുത അറിവുള്ളതാണ്; മാധ്യമങ്ങളെ ഒന്നടങ്കം ഭയപ്പെടുത്തി അവയുടെ വായടപ്പിച്ചു കളയാം എന്നു ധരിക്കരുത്: കോം ഇന്ത്യ എഡിറ്റോറിയൽ

വിമർശനങ്ങളോടുള്ള ബിജെപിയുടെ അസഹിഷ്ണുത അറിവുള്ളതാണ്; മാധ്യമങ്ങളെ ഒന്നടങ്കം ഭയപ്പെടുത്തി അവയുടെ വായടപ്പിച്ചു കളയാം എന്നു ധരിക്കരുത്: കോം ഇന്ത്യ എഡിറ്റോറിയൽ

തിരുവനന്തപുരം: വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വൺ ചാനലിനും വിലക്ക് ഏർപ്പെടുത്തിയത് സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിനു നേർക്കുയർന്ന ഭരണകൂട ...

മാധ്യമങ്ങൾക്ക് വിലങ്ങിടാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾക്ക് എതിരെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണം; ആവശ്യവുമായി കോം ഇന്ത്യ

മാധ്യമങ്ങൾക്ക് വിലങ്ങിടാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾക്ക് എതിരെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണം; ആവശ്യവുമായി കോം ഇന്ത്യ

തിരുവനന്തപുരം: ഡൽഹി കലാപം റിപ്പോർട്ടുചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവെയ്പ്പിച്ച നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഓൺലൈൻ മാധ്യമങ്ങളുടെ സംഘടനയായ കോം ഇന്ത്യ. കേന്ദ്രസർക്കാർ ...

‘സൂക്ഷിച്ച് നോക്കിയാൽ ഭാഗ്യമുണ്ടെങ്കിൽ കാണാം’; മാധ്യമവിലക്ക് ഒരു വാർത്തയേ അല്ലെന്ന് മനോരമയും മാതൃഭൂമിയും; അതിപ്രാധാന്യത്തോടെ ഒന്നാം പേജ് വാർത്തയുമായി ദേശാഭിമാനി

‘സൂക്ഷിച്ച് നോക്കിയാൽ ഭാഗ്യമുണ്ടെങ്കിൽ കാണാം’; മാധ്യമവിലക്ക് ഒരു വാർത്തയേ അല്ലെന്ന് മനോരമയും മാതൃഭൂമിയും; അതിപ്രാധാന്യത്തോടെ ഒന്നാം പേജ് വാർത്തയുമായി ദേശാഭിമാനി

ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപം റിപ്പോർട്ട് ചെയ്തതിനെ ചൊല്ലി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചാനലുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചെങ്കിലും കേരളത്തിലെ മറ്റ് മാധ്യമങ്ങൾ ...

ഒരു രാത്രി മാത്രം നീണ്ട വിലക്കുമായി കേന്ദ്രം; ആഘോഷം കുറയ്ക്കാതെ സംഘപരിവാർ; മീഡിയ വൺ ചാനലിന് മുന്നിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും അഴിഞ്ഞാട്ടം

ഒരു രാത്രി മാത്രം നീണ്ട വിലക്കുമായി കേന്ദ്രം; ആഘോഷം കുറയ്ക്കാതെ സംഘപരിവാർ; മീഡിയ വൺ ചാനലിന് മുന്നിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും അഴിഞ്ഞാട്ടം

കോഴിക്കോട്: വടക്ക്-കിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്തതിൽ വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ട് മലയാളം ചാനലുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സ്വമേധയാ ...

ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്ണിന്റെ വിലക്കും നീക്കി കേന്ദ്ര സർക്കാർ; ഈ നീക്കവും മുന്നറിയിപ്പില്ലാതെ

ഏഷ്യാനെറ്റിന് പിന്നാലെ മീഡിയ വണ്ണിന്റെ വിലക്കും നീക്കി കേന്ദ്ര സർക്കാർ; ഈ നീക്കവും മുന്നറിയിപ്പില്ലാതെ

കോഴിക്കോട്:ഡൽഹിയിലെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലുണ്ടായ കലാപം റിപ്പോർട്ട് ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് മലയാളം ചാനലുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് കേന്ദ്രസർക്കാർ പിൻവലിച്ചു. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയവൺ ചാനലിനും ഏർപ്പെടുത്തിയ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.