വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയെ തേടിയെത്തി പുരസ്കാരം; ചിരിയടക്കി വാര്‍ത്ത തുടര്‍ന്ന് വായിച്ച് മാതൃഭൂമി ന്യൂസ് റീഡര്‍
തിരുവനന്തപുരം: ലൈവായി വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയെ തേടിയെത്തി സംസ്ഥാന മാധ്യമ പുരസ്കാരം. മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റര്‍ എന്‍ ശ്രീജയ്ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് ...