‘അപ്പേ.. അമ്മേ.. കുഞ്ഞിക്കിളിയെ തുറന്നുവിട്ടിട്ടുണ്ട് സോറി’; കൂട്ടിലടച്ചതിന് കിളിയുടെ അച്ഛനോടും അമ്മയോടും മാപ്പ് പറഞ്ഞ് മൂന്നുവയസ്സുകാരന്‍, വീഡിയോ വൈറല്‍
കോട്ടയം: ഒരു കുഞ്ഞിക്കിളിയെ വീണുകിട്ടിയപ്പോഴുണ്ടായ മൂന്നുവയസ്സുകാരന്റെ സന്തോഷവും അതിനെ പിരിയേണ്ടി വന്നപ്പോഴുള്ള സങ്കടവും വ്യക്തമാക്കുന്ന ഒരു വിഡിയോയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം നിറയുന്നത്. അപ്രതീക്ഷിതമായി കിട്ടിയ ഒരു ...