അയ്യപ്പന്മാര്‍ക്ക് വിശ്രമത്തിനും പാചകത്തിനും സൗകര്യം: മതമൈത്രിയുടെ മാതൃകയായി കാഞ്ഞിരമറ്റം മസ്ജിദുല്‍ മര്‍ഹമ
കാഞ്ഞിരമറ്റം: ശബരിമല തീര്‍ഥാടകര്‍ക്ക് വിശ്രമത്തിനും പാചകത്തിനും സൗകര്യമൊരുക്കി മതമൈത്രിയ്ക്ക് മാതൃകയായി കാഞ്ഞിരമറ്റം മസ്ജിദുല്‍ മര്‍ഹമ. കാഞ്ഞിരമറ്റം മുസ്ലിം പള്ളിയുടെ കീഴിലുള്ളതാണ് മസ്ജിദുല്‍ മര്‍ഹമ. വിദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ ...

