ലോകത്തിന്റെ നെറുകയില്‍ മേരി കോം; ഇന്റര്‍ നാഷണല്‍ ബോക്സിങ്ങ് റാങ്കില്‍ മേരി കോം ഒന്നാമത്
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണ നേട്ടത്തോടെ ഇന്ത്യന്‍ വനിത താരം മേരികോം ഇന്റര്‍നാഷ്ണല്‍ ബോക്സിങ്ങ് അസോസിയേഷന് റാങ്കിങ്ങില്‍ ഒന്നാമതെത്തി. പുതിയ റാങ്കിങ്ങ് പ്രകാരം 48 കിലോഗ്രാം ...