നിയന്ത്രണങ്ങള്‍ നീക്കണം, അദ്ദേഹത്തിന് വീട്ടിലെ ഭക്ഷണമെത്തിക്കണം; നവാസ് ഷെരീഫിന് വേണ്ടി നിരാഹര ഭീഷണിയുമായി മകള്‍
ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് വീട്ടിലെ ഭക്ഷണമെത്തിക്കണമെന്ന ആവശ്യവുമായി മകള്‍ മറിയം നവാസ്. 12 മണിക്കൂറിനുള്ളില്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്നും രോഗാതുരനായ പിതാവിന് ...