‘നിങ്ങള്‍ ഒറ്റയ്ക്കല്ല’ വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ചേര്‍ത്ത് നിര്‍ത്തി സൈന്യം, കണ്ണീരോടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ശ്രീനഗര്‍: ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ച് സൈന്യം. ഏവരുടെയും മനസിനെ കവരുന്നതും കണ്ണീരണിയിക്കുന്നതുമായ ചിത്രം സമൂഹമാധ്യങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. ...