ഷാഡോ പോലീസും നാട്ടുകാരും താഴെ; ചതുപ്പ് നിലത്തിന് മുകളിൽ ഡ്രോൺ; യുവതിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി മാർട്ടിനെ പിടികൂടിയത് അതിസാഹസികമായി
തൃശ്ശൂർ: എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് കണ്ണൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതി മാർട്ടിനെ പോലീസ് പിടികൂടിയത് അതിസാഹസികമായി. കേസിന്റെ തുടക്കത്തിൽ പോലീസിന്റെ ...