വിവാഹത്തിന് മുന്‍പ് പിതാവ് മരിച്ചു; പുതിയ വസ്ത്രങ്ങള്‍ ധരിച്ച് കസേരയില്‍ മൃതദേഹത്തെ ഇരുത്തി മിന്നുകെട്ടി മകന്, വൈറലായി ചിത്രം
വില്ലുപുരം: വിവാഹത്തിന് മുന്‍പ് പിതാവ് മരിച്ചപ്പോള്‍ മൃതദേഹത്തെ സാക്ഷിയാക്കി മിന്നുകെട്ടി മകന്. തമിഴ്നാട്ടിലെ വില്ലുപുരത്തിനടുത്ത തിവണ്ടിവനത്താണ് വിചിത്ര സംഭവം നടന്നത്. പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച് മൃതദേഹത്തെ കസേരയില്‍ ...