വരന്‍ വിവാഹത്തിന് ഒരുങ്ങി എത്തി, വധു മുങ്ങി, ഒടുവില്‍ പിടിയിലായത് വിവാഹ വാഗ്ദാനം നല്‍കി 42 ലക്ഷം രൂപ തട്ടിയ പരാതിയില്‍
കോങ്ങാട്: ഒട്ടേറെ വിവാഹത്തട്ടിപ്പുകേസുകളിലെ പ്രതിയായ മുപ്പത്തിയേഴുകാരി അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ആക്കല്‍ ഷിബു വിലാസം വീട്ടില്‍ ശാലിനി ആണ് അറസ്റ്റിലായത്. കേസില്‍ കൂട്ടുപ്രതിയായ, ശാലിനിയുടെ ...