പതിനഞ്ച് കിലോ കഞ്ചാവ് ശേഖരവുമായി യുവദമ്പതിമാര്‍ എറണാകുളത്ത് പിടിയില്‍
പെരുമ്പാവൂര്‍: പതിനഞ്ച് കിലോ കഞ്ചാവ് ശേഖരവുമായി എറണാകുളത്ത് യുവദമ്പതിമാര്‍ പിടിയില്‍. തൊടുപുഴ കുമാരമംഗലം വില്ലേജില ഏഴല്ലൂര്‍ കരയിലെ മദ്രസ കവലയിലുള്ള കളരിക്കല്‍ വീട്ടില്‍ സബീറും (31) രണ്ടാം ...