‘ശേഷം പോലീസ് വണ്ടിയേ കേറി സര്‍ക്കാര്‍ ചെലവിലൊരു പോക്കായിരുന്നു’ ഹെല്‍മറ്റില്ലാതെ ബുള്ളറ്റ് പായിച്ച് നടി മെറീന, രൂക്ഷ വിമര്‍ശനം
ഹെല്‍മെറ്റില്ലാതെ ബുള്ളറ്റില്‍ പറക്കുന്ന ചിത്രം പങ്കുവെച്ച നടി മെറീന മൈക്കളിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം. റൈഡര്‍ ജാക്കറ്റും ബാക്ക്പാക്കും ഷെയ്ഡ്സും ധരിച്ചാണ് ഹെല്‍മെറ്റ് ധരിക്കാതെ ബുള്ളറ്റ് ഓടിക്കുന്ന ...