Tag: marad

മരട് ഫ്‌ളാറ്റ് നിർമ്മാതാക്കൾ ഒളിവിൽ

മരട് ഫ്‌ളാറ്റ് നിർമ്മാതാക്കൾ ഒളിവിൽ

കൊച്ചി: മരടിൽ അനധികൃതമായി ഫ്‌ളാറ്റ് കെട്ടിപ്പൊക്കിയ കമ്പനികളുടെ ഉടമകൾ ഒളിവിൽ. ആദ്യ അറസ്റ്റിന് പിന്നാലെയാണ് മറ്റ് രണ്ട് ഫ്‌ളാറ്റുകളുടെ നിർമ്മാതാക്കൾ ഒളിവിൽ പോയിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ കോടതി ...

മരട് ഫ്‌ളാറ്റ്; ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങള്‍ മാത്രം; ഉടമസ്ഥര്‍ ആരെന്നറിയാത്ത 50 ഫ്‌ളാറ്റ്

മരട് ഫ്‌ളാറ്റ്; ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങള്‍ മാത്രം; ഉടമസ്ഥര്‍ ആരെന്നറിയാത്ത 50 ഫ്‌ളാറ്റ്

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നും ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങള്‍ മാത്രം. ഹോളി ഫെയ്ത് 18, ആല്‍ഫാ 7, ഗോള്‍ഡന്‍ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ ...

മരട് ഫ്‌ളാറ്റ്; വിഷയത്തില്‍ ഇടപെടാന്‍ ഒരുങ്ങി സര്‍ക്കാര്‍; സര്‍വ്വകക്ഷി യോഗം വിളിച്ചു

മരട് ഫ്‌ളാറ്റ്; വിഷയത്തില്‍ ഇടപെടാന്‍ ഒരുങ്ങി സര്‍ക്കാര്‍; സര്‍വ്വകക്ഷി യോഗം വിളിച്ചു

തിരുവനന്തപുരം: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഇടപെടാന്‍ ഒരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഫ്‌ളാറ്റ് ഒഴിയാനായി ...

മരട് ഫ്‌ളാറ്റ് കേസ്; സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ജയറാം രമേശ്

മരട് ഫ്‌ളാറ്റ് കേസ്; സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ജയറാം രമേശ്

ന്യൂഡല്‍ഹി: കൊച്ചി മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. തീരദേശ പരിപാലന നിയമത്തില്‍ സുപ്രിംകോടതിക്ക് ഇരട്ടത്താപ്പാണെന്ന് ജയറാം ...

മരടിലെ ഫ്‌ളാറ്റില്‍ നിന്ന് താമസക്കാര്‍ അഞ്ച് ദിവസത്തിനകം ഒഴിയണം; നഗരസഭ ഉടന്‍ നോട്ടീസ് നല്‍കും

മരടിലെ ഫ്‌ളാറ്റില്‍ നിന്ന് താമസക്കാര്‍ അഞ്ച് ദിവസത്തിനകം ഒഴിയണം; നഗരസഭ ഉടന്‍ നോട്ടീസ് നല്‍കും

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകളിലെ താമസക്കാര്‍ അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് വ്യക്തമാക്കി ഉടന്‍ നോട്ടീസ് നല്‍കുമെന്ന് നഗരസഭ സെക്രട്ടറി. ഇന്ന് ചേര്‍ന്ന ...

മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിന് ആളെ തേടി പരസ്യം

മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിന് ആളെ തേടി പരസ്യം

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഫ്‌ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് നഗരസഭ പത്രങ്ങളില്‍ ...

നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന കോടതിവിധി; മരട് നഗരസഭാ ഓഫീസിന് മുന്നില്‍ സിനിമാ താരത്തിന്റെ ധര്‍ണ

നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന കോടതിവിധി; മരട് നഗരസഭാ ഓഫീസിന് മുന്നില്‍ സിനിമാ താരത്തിന്റെ ധര്‍ണ

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ ധര്‍ണ നടത്തി. ...

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണം; ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണം; ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി

കൊച്ചി; മരടിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. ആല്‍ഫാ വെഞ്ചേഴ്‌സ് അപ്പാര്‍ട്‌മെന്റിലെ 32 താമസക്കാരാണ് ഹര്‍ജി നല്‍കിയത്. ...

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി; വിധി റദ്ധാക്കണമെന്ന് ആവശ്യം

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി; വിധി റദ്ധാക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി; മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി. ആല്‍ഫാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഫ്‌ളാറ്റ് നിര്‍മ്മിച്ചത് ...

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ല; എസി മൊയ്തീന്‍

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ല; എസി മൊയ്തീന്‍

തിരുവനന്തപുരം: കൊച്ചി മരടില്‍ തീരദേശ പരിപാല നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനാകില്ലെന്ന് മന്ത്രി എസി മൊയ്തീന്‍. കോടതി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.