Tag: marad flats

സുപ്രീംകോടതി വിധി നടപ്പിലായി; മരടിലെ നാല് ഫ്‌ളാറ്റുകളും മണ്ണടിഞ്ഞു; ഒടുവിൽ തകർത്തത് ഗോൾഡൻ കായലോരം

സുപ്രീംകോടതി വിധി നടപ്പിലായി; മരടിലെ നാല് ഫ്‌ളാറ്റുകളും മണ്ണടിഞ്ഞു; ഒടുവിൽ തകർത്തത് ഗോൾഡൻ കായലോരം

കൊച്ചി: മരടിൽ നിയമം ലംഘിച്ച് നിർമ്മിച്ചതെന്ന് സുപ്രീംകോടതിയും കണ്ടെത്തിയ വിവാദ ഫ്ളാറ്റുകളെല്ലാം തകർന്ന് മണ്ണടിഞ്ഞു. കൃത്യം 2.30നാണ് തകർക്കാനിരുന്ന അവസാനത്തെ ഫ്‌ളാറ്റായ ഗോൾഡൻ കായലോരവും തകർന്ന് പൊടിയായത്. ...

ഗൂഗിളിലും ‘പൊളിച്ചടുക്കി’ മരട് ഫ്‌ളാറ്റുകൾ; ട്രെൻഡിങിൽ മുൻനിരയിൽ സ്ഥാനം

ഗൂഗിളിലും ‘പൊളിച്ചടുക്കി’ മരട് ഫ്‌ളാറ്റുകൾ; ട്രെൻഡിങിൽ മുൻനിരയിൽ സ്ഥാനം

കൊച്ചി: നിയമലംഘനങ്ങളുടെ കോട്ടകളെന്ന് സുപ്രീംകോടതിയും കണ്ടെത്തിയതോടെ പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിൽ രണ്ടെണ്ണം ശനിയാഴ്ച നിലംപതിച്ചതോടെ സോഷ്യൽമീഡിയയും മരടിലേക്കാണ് ഉറ്റുനോക്കുന്നത്. നേരിട്ട് കാണാനും ടിവിയിൽ കാണാനും മാത്രമല്ല, ...

പൊളിക്കുന്നത് സയൻസിന്റെ ബലത്തിൽ; കൂട്ടിന് പൂജയും; പിന്നെ ചുറ്റിക ഫ്‌ളാറ്റിന് അകത്തേക്ക്; ശേഷം സ്‌ഫോടനം

പൊളിക്കുന്നത് സയൻസിന്റെ ബലത്തിൽ; കൂട്ടിന് പൂജയും; പിന്നെ ചുറ്റിക ഫ്‌ളാറ്റിന് അകത്തേക്ക്; ശേഷം സ്‌ഫോടനം

കൊച്ചി: മരടിലെ രണ്ടു കമ്പനികളുടെ മൂന്ന് ഫ്‌ളാറ്റുകൾ ഇന്നലെ തകർന്നുവീണപ്പോൾ ജയിച്ചത് ശാസ്ത്രമാണെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും കെട്ടിടങ്ങൾ പൊളിക്കുന്ന കമ്പനിക്ക് വിശ്വാസം പൂജയിലാണ്. സംഭവം പൊളിച്ചടുക്കി നശിപ്പിക്കാനാണെങ്കിലും ...

ഇന്ന് മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ രണ്ടാം ഘട്ടം;സ്‌ഫോടനത്തിൽ നിലംപതിക്കാൻ തയ്യാറായി ജെയിൻ കോറൽകോവും ഗോൾഡൻ കായലോരവും

ഇന്ന് മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ രണ്ടാം ഘട്ടം;സ്‌ഫോടനത്തിൽ നിലംപതിക്കാൻ തയ്യാറായി ജെയിൻ കോറൽകോവും ഗോൾഡൻ കായലോരവും

കൊച്ചി: ശനിയാഴ്ച സെക്കന്റുകൾ കൊണ്ട് എച്ച് ടു ഒ ഫ്‌ളാറ്റും ആൽഫാ സെറിൻ ഇരട്ട കെട്ടിടങ്ങളും പ്രശ്‌നങ്ങളില്ലാതെ നിലംപതിച്ചതിനു പിന്നാലെ മരടിൽ ഇന്ന് രണ്ടാംഘട്ട നിയന്ത്രിത സ്‌ഫോടനം. ...

എച്ച്ടുഒയ്ക്ക് പിന്നാലെ നിമിഷങ്ങൾക്കകം ആൽഫാ ടവറുകളും നിലംപൊത്തി; ഇന്നത്തെ പൊളിക്കൽ അവസാനിച്ചു

എച്ച്ടുഒയ്ക്ക് പിന്നാലെ നിമിഷങ്ങൾക്കകം ആൽഫാ ടവറുകളും നിലംപൊത്തി; ഇന്നത്തെ പൊളിക്കൽ അവസാനിച്ചു

കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കി ആദ്യത്തെ മരട് ഫ്‌ളാറ്റ് നിലം പതിച്ചതിന് തൊട്ടുപിന്നാലെ ഇരട്ടകെട്ടിടവും തകർത്തു. മരടിൽ പൊളിക്കാനായി സ്‌ഫോടക വസ്തുക്കൾ നിറച്ച ആൽഫാ സെറീൻ ടവറാണ് ...

മരടിലെ വിവാദ ആൽഫാ സെറീൻ ഫ്‌ളാറ്റ് ഉടമ പോൾ രാജ് വിജിലൻസിൽ കീഴടങ്ങി; റിമാൻഡ് ചെയ്ത് കോടതി

മരടിലെ വിവാദ ആൽഫാ സെറീൻ ഫ്‌ളാറ്റ് ഉടമ പോൾ രാജ് വിജിലൻസിൽ കീഴടങ്ങി; റിമാൻഡ് ചെയ്ത് കോടതി

കൊച്ചി: സുപ്രീംകോടതി പൊളിക്കണമെന്ന് നിർദേശിച്ച മരടിലെ ആൽഫാ സെറീൻ ഫ്ളാറ്റുടമ പോൾ രാജ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങി. പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ...

സ്വത്തുക്കളും ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടിയ നടപടി പിൻവലിക്കണം; മരട് ഫ്‌ളാറ്റ് നിർമ്മാതാക്കൾ സുപ്രീംകോടതിയിൽ

മരട് ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ അക്കൗണ്ടിലെ 18 കോടി കണ്ടുകെട്ടി; മുഴുവൻ ആസ്തികളും ഉടൻ കണ്ടുകെട്ടാൻ നടപടി

കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് വീണ്ടും തിരിച്ചടി. മരട് ഫ്ളാറ്റ് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപ കണ്ടുകെട്ടി. ഫ്ളാറ്റ് നിർമ്മാതാക്കളുടെ മുഴുവൻ ആസ്തി ...

ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് വിശദീകരണ യോഗങ്ങൾ

ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് വിശദീകരണ യോഗങ്ങൾ

കൊച്ചി: മരട് ഫ്‌ളാറ്റുകൾ പൊളിക്കുന്നത് തങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയിൽ കഴിയുന്നവർക്ക് ആശ്വാസം പകരാൻ ജില്ലാഭരണകൂടം തയ്യാറെടുക്കുന്നു. ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രദേശവാസികളുടെ ആശങ്കകൾ ...

സ്വത്തുക്കളും ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടിയ നടപടി പിൻവലിക്കണം; മരട് ഫ്‌ളാറ്റ് നിർമ്മാതാക്കൾ സുപ്രീംകോടതിയിൽ

സ്വത്തുക്കളും ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടിയ നടപടി പിൻവലിക്കണം; മരട് ഫ്‌ളാറ്റ് നിർമ്മാതാക്കൾ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മരടിലെ പൊളിക്കാനിരിക്കുന്ന ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ വേണ്ടി ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടു കെട്ടിയ നടപടിക്കെതിരെ ഫ്ളാറ്റ് നിർമാതാക്കൾ സുപ്രീംകോടതിയിൽ. ഈ ...

മരടിലെ ഫ്‌ളാറ്റിൽ നിന്നും ഉടമകൾ ഒഴിയുന്നില്ല; പുനരധിവാസത്തിൽ ആശയക്കുഴപ്പം; ബദലായി ഒരുക്കിയ ഫ്‌ളാറ്റുകളിൽ ഒഴിവില്ല

മരടിലെ ഫ്‌ളാറ്റിൽ നിന്നും ഉടമകൾ ഒഴിയുന്നില്ല; പുനരധിവാസത്തിൽ ആശയക്കുഴപ്പം; ബദലായി ഒരുക്കിയ ഫ്‌ളാറ്റുകളിൽ ഒഴിവില്ല

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിൽ നിന്നും ഒഴിയാൻ തയ്യാറാകാതെ വീണ്ടും ഉടമകളുടെ പ്രതിഷേധം. പുനരധിവാസത്തിലെ ആശയക്കുഴപ്പം തീർക്കാതെ ഒഴിഞ്ഞു പോകില്ലെന്നാണ് ഇവരുടെ നിലപാട്. ഇവിടെ നിന്ന് ഇതുവരെ ഒഴിഞ്ഞുപോയത് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.