Tag: maoist

ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ; തണ്ടർബോൾട്ട് പ്രതിരോധിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി; എതിർത്ത് പ്രതിപക്ഷം

ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ; തണ്ടർബോൾട്ട് പ്രതിരോധിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി; എതിർത്ത് പ്രതിപക്ഷം

തിരുവനന്തപുരം: അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റുകളെ വേട്ടയാടുകയായിരുന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടർബോൾട്ട് സംഘം സ്വയരക്ഷയ്ക്കായി തിരിച്ചടിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി സഭയിൽ ...

ചുവരെഴുതിയവരെ വെടിവെച്ചു കൊന്ന്, കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏല്‍ക്കാത്ത അദ്ദേഹത്തിന്റെ പോലീസ് സൈന്യത്തിനും ചെഗുവേരയുടെ പേരില്‍ അഭിവാദ്യങ്ങള്‍; വിമര്‍ശിച്ച് ജോയ് മാത്യു

തൃശ്ശൂര്‍: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യൂ. ചുവരെഴുതുക, പോസ്റ്റര്‍ ഒട്ടിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ഏഴോളം മാവോയിസ്റ്റ് ഭീകരരെ അതിഭയങ്കരമായ ...

ഭരണകൂടത്തെ എതിര്‍ക്കുന്നവരെ കൊന്ന് തീര്‍ക്കുന്ന നയമാണ് സര്‍ക്കാരിന്റേത്; സര്‍ക്കാര്‍ ജനകീയ അന്വേഷണം നേരിടണം; ഗ്രോ വാസു

ഭരണകൂടത്തെ എതിര്‍ക്കുന്നവരെ കൊന്ന് തീര്‍ക്കുന്ന നയമാണ് സര്‍ക്കാരിന്റേത്; സര്‍ക്കാര്‍ ജനകീയ അന്വേഷണം നേരിടണം; ഗ്രോ വാസു

പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു. ഭരണകൂടത്തെ എതിര്‍ക്കുന്നവരെ കൊന്ന് തീര്‍ക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്നും, മാവോയിസ്റ്റുകളെ വെടിവെച്ചു ...

പാലക്കാട് ഉള്‍വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന്; കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും, കനത്ത സുരക്ഷ

പാലക്കാട് ഉള്‍വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന്; കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും, കനത്ത സുരക്ഷ

പാലക്കാട്: പാലക്കാട് ഉള്‍വനത്തില്‍ തിങ്കളാഴ്ച ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും ഇന്ന് നടക്കും. പാലക്കാട് അട്ടപാടിയിലെ ഉള്‍വനത്തിലാണ് സുരക്ഷസേനയും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെയ്പ്പ് നടന്നത്. ...

ഏറ്റുമുട്ടല്‍; ഛത്തീസ്ഗഢില്‍ നാല് മാവോയിസ്റ്റുകളെ സിആര്‍പിഎഫ് വധിച്ചു

ഏറ്റുമുട്ടല്‍; ഛത്തീസ്ഗഢില്‍ നാല് മാവോയിസ്റ്റുകളെ സിആര്‍പിഎഫ് വധിച്ചു

സുക്മ: സിആര്‍പിഎഫ് ഛത്തീസ്ഗഢില്‍ നാല് മാവോയിസ്റ്റുകളെ വധിച്ചു. ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. കോബ്ര സംഘം ബീമാപൂര്‍ ജാഗ്രഗുണ്ട വനമേഖലയില്‍ ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; എത്തിയത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘം

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; എത്തിയത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘം

വയനാട്: വയനാട് മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ആയുധധാരികളായ നാലംഗ സംഘമാണ് എത്തിയത്. ഇതില്‍ രണ്ട് സ്ത്രീകളുമുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഘം മക്കിമലയില്‍ എത്തിയത്. ...

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയ്ക്ക് ജാമ്യം

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയ്ക്ക് ജാമ്യം

മുംബൈ: പൂനെ യേര്‍വാഡ ജയിലിലായിരുന്ന മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയ്ക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അനിശ്ചിതമായ തടവിനെതിരെയും കണ്ണമ്പിള്ളിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ചും നോം ...

ജാര്‍ഖണ്ഡില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

ജാര്‍ഖണ്ഡില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

റാഞ്ചി: സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്ന് രാവിലെയാണ് ജാര്‍ഖണ്ഡിലെ ഗുംലയില്‍ സുരക്ഷാസേന മാവോയിസ്റ്റുകളുടെ ഒളിസങ്കേതത്തില്‍ ആക്രമണം നടത്തിയത്. ഇവരില്‍ നിന്ന് ...

ഒരു ഇടവേളയ്ക്ക് ശേഷം തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം ;  കോടഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു

ഒരു ഇടവേളയ്ക്ക് ശേഷം തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം ; കോടഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. ജീരകപ്പാറയിലെ ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടില്‍ രാത്രി എട്ടരയോടെയാണ് യൂണിഫോം അണിഞ്ഞ ആയുധാരികളായ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. വീട്ടില്‍ എത്തിയ ...

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; ആയുധങ്ങള്‍ പിടിച്ചെടുത്തു, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; ആയുധങ്ങള്‍ പിടിച്ചെടുത്തു, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

ബീജാപ്പൂര്‍: ഛത്തീസ്ഗഢിലെ ബീജാപ്പൂര്‍ ജില്ലയില്‍ പോലീസും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇവരുടെ കൈയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും തെരച്ചില്‍ തുടരുകയാണെന്നും പോലീസ് മാധ്യമങ്ങളെ ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.