Tag: maoist

തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തു

തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തു

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പിനിടയില്‍ മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ബിഷുന്‍പൂരിലാണ് മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തത്. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. ...

അലന്റേയും താഹയുടേയും ജാമ്യാപേക്ഷ 14ാം തീയതി പരിഗണിക്കും; സർക്കാരും പോലീസും വിശദീകരണം നൽകണമെന്നും ഹൈക്കോടതി

യുഎപിഎ ചുമത്തിയ അലനും താഹയും നഗര മാവോയിസ്റ്റുകളെന്ന് സമ്മതിച്ചെന്ന് പോലീസ്; എൻഐഎ ചോദ്യം ചെയ്തു

കോഴിക്കോട്: കോഴിക്കോട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളായ അലൻ ഷുഹൈബും താഹ ഫസലും നഗര മാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായി പോലീസ്. ഇവരെ എൻഐഎ സംഘം ചോദ്യം ചെയ്തു. ...

പാലക്കാട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കും

പാലക്കാട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കും

തൃശ്ശൂര്‍: പാലക്കാട് ഉള്‍വനത്തില്‍ സുരക്ഷ സേനും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കും. മാവോയിസ്റ്റുകളായ കാര്‍ത്തിയുടെയും മണിവാസകത്തിന്റെയും മൃതദേഹങ്ങളാണ് ഏറ്റുവാങ്ങി ...

കേരള സര്‍ക്കാര്‍ ചെയ്യുന്നതും മോഡി സര്‍ക്കാര്‍ ചെയ്യുന്നതും ഒരുപോലെയാകാന്‍ പാടില്ല എന്നതാണ് സിപിഐയുടെ നിലപാട്; കാനം രാജേന്ദ്രന്‍

കേരള സര്‍ക്കാര്‍ ചെയ്യുന്നതും മോഡി സര്‍ക്കാര്‍ ചെയ്യുന്നതും ഒരുപോലെയാകാന്‍ പാടില്ല എന്നതാണ് സിപിഐയുടെ നിലപാട്; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മാവോയിസ്റ്റ് വിഷയത്തില്‍ പോലീസ് നടപടിയെ വിമര്‍ശിച്ച് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റ് അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിടുന്ന എല്ലാ തെളിവുകളും വിശ്വസിക്കാനാവില്ലെന്ന് ...

മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും രണ്ട് നിലപാട്; വിഎം സുധീരന്‍

മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും രണ്ട് നിലപാട്; വിഎം സുധീരന്‍

കൊല്ലം: മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎമ്മിന് രണ്ട് നിലപാടാണെന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ വിഎം സുധീരന്‍. വ്യാജ ഏറ്റുമുട്ടലിന്റെ ഉസ്താദായ അമിത് ഷായുടെ നയമാണ് പിണറായി ...

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; കേന്ദ്ര ഫണ്ടിന് വേണ്ടിയാണ് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നത്; കെമാല്‍ പാഷ

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; കേന്ദ്ര ഫണ്ടിന് വേണ്ടിയാണ് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നത്; കെമാല്‍ പാഷ

കൊച്ചി: മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട 580 കോടിക്കായാണ് ...

മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായി; ചീഫ് സെക്രട്ടറിയുടെ ലേഖനം ഇതിന് തെളിവ്; ബെന്നി ബെഹ്‌നാന്‍

മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായി; ചീഫ് സെക്രട്ടറിയുടെ ലേഖനം ഇതിന് തെളിവ്; ബെന്നി ബെഹ്‌നാന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍. മാവോയിസ്റ്റ് വിഷയവുമായി ബന്ധപ്പെട്ടുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനം അതിന് തെളിവാണെന്നും ...

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാം; കോടതി അനുമതി നല്‍കി

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാം; കോടതി അനുമതി നല്‍കി

പാലക്കാട്; അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ പോലീസിന് അനുമതി. സംസ്‌കരിക്കല്‍ നടപടികളുമായി പോലീസിന് മുന്നോട്ടു പോകാമെന്ന് പാലക്കാട് ജില്ലാ കോടതി ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവി ...

നോട്ടീസുകളും ലഘുലേഖകളും കൈവശം വെച്ചുവെന്ന് ആരോപിച്ച് യുഎപിഎ ചുമത്തുന്ന നടപടി ശരിയല്ല, ഇത് ജനാധിപത്യ വിരുദ്ധം;  സിപിഎം ഏരിയ കമ്മിറ്റി പ്രമേയം

നോട്ടീസുകളും ലഘുലേഖകളും കൈവശം വെച്ചുവെന്ന് ആരോപിച്ച് യുഎപിഎ ചുമത്തുന്ന നടപടി ശരിയല്ല, ഇത് ജനാധിപത്യ വിരുദ്ധം; സിപിഎം ഏരിയ കമ്മിറ്റി പ്രമേയം

കോഴിക്കോട്: പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ യുഎപിഎ ചുമത്തിയ സംഭവം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയുടെ പ്രമേയം. നോട്ടീസുകളും ലഘുലേഖകളും കൈവശം വെച്ചുവെന്ന് ആരോപിച്ച് ...

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ; പോലീസിന്റേത് വ്യാജവീഡിയോ; മണിവാസകത്തെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി: ആരോപണവുമായി സിപിഐ

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ; പോലീസിന്റേത് വ്യാജവീഡിയോ; മണിവാസകത്തെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി: ആരോപണവുമായി സിപിഐ

പാലക്കാട്: അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ പോലീസ് ഏകപക്ഷീയമായി വേട്ടയാടി കൊലപ്പെടുത്തിയെന്ന ആരോപണവുമായി സിപിഐ. പോലീസ് പുറത്തുവിട്ട ഏറ്റുമുട്ടൽ ദൃശ്യങ്ങൾ വ്യാജമാണെന്നും സിപിഐ അസിസ്റ്റൻറ് സെക്രട്ടറി കെ പ്രകാശ് ബാബു ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.