Tag: manufacturing

ഇറക്കുമതി ചെലവ് കൂടി; സാംസംഗ് ഇന്ത്യയിലെ ഉല്‍പാദനം കുറയ്ക്കുന്നു

ഇറക്കുമതി ചെലവ് കൂടി; സാംസംഗ് ഇന്ത്യയിലെ ഉല്‍പാദനം കുറയ്ക്കുന്നു

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസംഗ് ഇന്ത്യയിലെ ഉല്‍പാദനം കുറയ്ക്കാന്‍ ഒരുങ്ങുന്നതായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഫോണുകളുടെ ഡിസ്‌പ്ലേകളും ടച്ച് സ്‌ക്രീനുകളും ഇറക്കുമതി ചെയ്യുന്നതിന് തീരുവ ...

Recent News