ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ പതാകയേന്താന്‍ മേരി കോമും മന്‍പ്രീത് സിങും
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ബോക്സിംഗ് താരം മേരി കോമും പുരുഷ ഹോക്കി ടീം നായകന് മന്‍പ്രീത് സിങും ഇന്ത്യയുടെ പതാകവാഹകരാകും. ഇതാദ്യമായാണ് ഒളിമ്പിക്സില്‍ ഒരേ ...