Tag: mann ki baat

യഥാർഥ പ്രശ്‌നം ഉദ്ഘാടനത്തിന് മുമ്പ് മോഡി പ്രസംഗം ആരംഭിച്ചത്; ടെലിപ്രോംപ്റ്റർ ചതിച്ചതല്ല; വിശദീകരണം

പ്രധാനമന്ത്രി മോഡിയുടെ മൻ കി ബാത് കേൾക്കാൻ എത്തിയില്ല; നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പുറത്തുപോകുന്നതിന് വിലക്ക്

ചണ്ഡിഗഢ്: പ്രധാനമന്ത്രി നരേന്ദ്ര മോദൃഡിയുടെ മൻ കി ബാത്ത് പ്രക്ഷേപണം കേൾക്കാൻ എത്താതിരുന്ന നഴ്സിങ് വിദ്യാർഥികൾക്കെതിരേ ഹോസ്റ്റലിൽ നടപടി. മൻ കി ബാത്തിന്റെ നൂറാം പതിപ്പിന്റെ പ്രക്ഷേപണ ...

പക്ഷിമൃഗാദികള്‍ക്ക് കരുതലൊരുക്കി നാരായണന്‍: സൗജന്യമായി നല്‍കിയത്  ഒരുലക്ഷം മണ്‍പാത്രങ്ങള്‍; അഭിനന്ദിച്ച് പ്രധാനമന്ത്രി

പക്ഷിമൃഗാദികള്‍ക്ക് കരുതലൊരുക്കി നാരായണന്‍: സൗജന്യമായി നല്‍കിയത് ഒരുലക്ഷം മണ്‍പാത്രങ്ങള്‍; അഭിനന്ദിച്ച് പ്രധാനമന്ത്രി

കൊച്ചി: വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിന് മണ്‍പാത്രം സൗജന്യമായി നല്‍കുന്ന നാരായണനെ തേടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിനന്ദനം. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ...

Odia Village YouTuber | Bignewslive

3000 രൂപ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങി; ദിവസക്കൂലിക്കാരനായ ഐസകിന് ഇന്ന് മാസ വരുമാനം ലക്ഷങ്ങള്‍, പ്രശംസിച്ച് പ്രധാനമന്ത്രി മോഡി

കൊവിഡ് 19 മഹാമാരി രാജ്യത്ത് പിടിമുറുക്കിയതോടെ അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന ഭൂരിവിഭാഗം ജനങ്ങളും ദുരിതത്തിലായി. ഈ വേളയില്‍ വീട്ടിലിരുന്ന് എങ്ങനെ സമ്പാദിക്കാമെന്ന് കണ്ടെത്തുന്നവരെ നാം കണ്ടിരുന്നു. അക്കൂട്ടത്തില്‍ ...

Mann Ki Baat | Bignewslive

‘എന്റെ അമ്മയ്ക്ക് 100 വയസിനടുത്ത് പ്രായം, രണ്ട് ഡോസ് വാക്‌സീനും എടുത്തു’ ശാസ്ത്രത്തെ വിശ്വസിക്കൂവെന്ന് പ്രധാനമന്ത്രി മോഡി

എന്റെ അമ്മയ്ക്ക് നൂറ് വയസിന് അടുത്ത് പ്രായമുണ്ട് അമ്മ രണ്ട് ഡോസ് വാക്‌സീനും എടുത്തു. ദയവായി വ്യാജപ്രചാരണങ്ങളില്‍ വീഴരുത്. ശാസ്ത്രത്തെ വിശ്വസിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വാക്‌സീനുമായി ...

narendra modi | big news live

മന്‍ കീ ബാത്തില്‍ സിഖ് ഗുരുക്കന്മാരെ അനുസ്മരിച്ച് മോഡി; പാത്രം കൊട്ടിയും കൈ കൊട്ടിയും പ്രതിഷേധിച്ച് കര്‍ഷകര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷക സമരം പുരോഗമിക്കുന്നതിനിടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സിഖ് ഗുരുക്കന്മാരെ അനുസ്മരിച്ച് പ്രധാമന്ത്രി നരേന്ദ്ര മോഡി. കര്‍ഷക സമരത്തെയും കാര്‍ഷിക ...

‘സൈനികര്‍ക്കായി വീടുകളില്‍ വിളക്ക് തെളിയിക്കൂ’  പ്രധാനമന്ത്രി നരേന്ദ്ര മോഡി

‘സൈനികര്‍ക്കായി വീടുകളില്‍ വിളക്ക് തെളിയിക്കൂ’ പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: സൈനികര്‍ക്കായി വീടുകളില്‍ വിളക്ക് തെളിയിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കവെയാണ് മോഡിയുടെ പരാമര്‍ശം. ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ ...

PM MODI_| India News

പതിവ് പോലെ പട്ടാളക്കാരുടെ ത്യാഗത്തെയും കർഷകരുടെ പുണ്യപ്രവർത്തിയേയും വാഴ്ത്തി പ്രധാനമന്ത്രിയുടെ മൻ കി ബാത്; കർഷക സമരത്തെ കുറിച്ച് മൗനം; നിരാശ

ന്യൂഡൽഹി: രാജ്യത്തെ കർഷകർ കാർഷിക ബില്ലിനെ ചൊല്ലി ആശങ്കയിൽ കഴിയുമ്പോൾ പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടി മൻ കി ബാതിൽ വിഷയത്തിൽ മൗനം പാലിച്ച് നരേന്ദ്ര ...

മാസ്‌ക് ധരിക്കുക എന്നത് പുരോഗതി നേടിയ സമൂഹത്തിന്റെ ലക്ഷണം; പൊതുനിരത്തിൽ തുപ്പുന്നത് മോശം സ്വഭാവം; ഒഴിവാക്കിയേ തീരൂ: പ്രധാനമന്ത്രി

മാസ്‌ക് ധരിക്കുക എന്നത് പുരോഗതി നേടിയ സമൂഹത്തിന്റെ ലക്ഷണം; പൊതുനിരത്തിൽ തുപ്പുന്നത് മോശം സ്വഭാവം; ഒഴിവാക്കിയേ തീരൂ: പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളോട് മാസ്‌ക് ധരിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുരോഗതിയിലെത്തിയ സമൂഹത്തിന്റെ അടയാളമാണ് മാസ്‌കുകൾ ധരിക്കുന്ന സമ്പ്രദായമെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. ഞായറാഴ്ച നടത്തിയ ...

അയോധ്യ വിധിയിൽ പാർട്ടികളുടെ ഇടപെടൽ പക്വമായത്; മൻ കി ബാതിൽ അയോധ്യ ഓർമ്മകളും ഉൾപ്പെടുത്തി നരേന്ദ്ര മോഡി

അയോധ്യ വിധിയിൽ പാർട്ടികളുടെ ഇടപെടൽ പക്വമായത്; മൻ കി ബാതിൽ അയോധ്യ ഓർമ്മകളും ഉൾപ്പെടുത്തി നരേന്ദ്ര മോഡി

ന്യൂഡൽഹി: അയോധ്യ കേസിലെ വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതിൽ അയോധ്യ കേസ് വിധിയും ഉൾപ്പെടുത്തി പ്രധാനമന്ത്രി ...

പുല്‍വാമ ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നുണ്ട്; സൈനിക നടപടി സ്ഥിരീകരിച്ച് പ്രധാനമന്ത്രി

പുല്‍വാമ ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നുണ്ട്; സൈനിക നടപടി സ്ഥിരീകരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരായ പുല്‍വാമ ആക്രമണത്തിന് അതേ നാണയത്തില്‍ സൈന്യം തിരിച്ചടി നല്‍കി തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അതിന്റെ ഉദാഹരണങ്ങളാണ് സമീപ ദിവസങ്ങളില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.