ശബരിമല സുരക്ഷ: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാറ്റം; നിലയ്ക്കലില്‍ യതീഷ് ചന്ദ്രയ്ക്ക് പകരം എസ് മഞ്ജുനാഥ്
തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പുതിയ പട്ടിക തയ്യാറായി. സന്നിധാനം മുതല്‍ മരക്കൂട്ടം വരെയുള്ള സുരക്ഷാ മേല്‍നോട്ട ചുമതല ഐജി ദിനേന്ദ്ര കശ്യപിനായിരിക്കും. ഐജി ...