എട്ട് മണിക്കൂര്‍, കൊവിഡ് മുക്തനായ ആളെയും കൊണ്ട് ഓടിയത് 140 കിലോമീറ്റര്‍; താരമായി ഓട്ടോ ഡ്രൈവര്‍ ലൈബി, പാരിതോഷികം നല്കി ആദരിച്ച് സര്‍ക്കാരും
ഇംഫാല്‍; കൊവിഡ് മുക്തനായ ആളെയും കൊണ്ട് വനിതാ ഡ്രൈവര്‍ ഓട്ടോ പായിച്ചത് 140 കിലോമീറ്റര്‍. എട്ട് മണിക്കൂറോളമാണ് മണിപ്പൂരിലെ ലൈബി കൊവിഡ് മുക്തനായ വ്യക്തിയെയും വഹിച്ച് യാത്ര ...