കാമുകനെ കെട്ടിയിട്ട് കാമുകിയെ കൂട്ടബലാത്സംഗം ചെയ്തു; പതിനാലുകാരനും പതിനേഴുകാരനും ഉള്‍പ്പടെ ആറുപേര്‍ അറസ്റ്റില്‍
മംഗളൂരു: സഹപ്രവര്‍ത്തകനോടൊപ്പം ബീച്ചിലെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു. കാമുകനായ യുവാവിനെ കെട്ടിയിട്ടാണ് എഴംഗ സംഘം യുവതിയെ ആക്രമിച്ച് ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ...