‘അവരാണ് തടസം’ ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ യുവാവിന്റെ വീട്ടിൽ കയറി ഭാര്യയും കുഞ്ഞുമക്കളെയും ഉൾപ്പടെ 5 പേരെ വെട്ടിക്കൊലപ്പെടുത്തി! യുവതിയുടെ ഞെട്ടിക്കുന്ന ക്രൂര പ്രതികാരം ഇങ്ങനെ
ശ്രീരംഗപട്ടണം: ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണാടകയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നത്. കെആർഎസ് ബെലവട്ട സ്വദേശി ലക്ഷ്മി (30) ആണ് ...