Tag: man

താമസിക്കുന്നത് പ്ലാസ്റ്റിക് വലിച്ചു കെട്ടിയ വീട്ടില്‍, ജോലി കൂലിപ്പണി, പേരിലുള്ളത് കോടികളുടെ വിറ്റുവരവുള്ള കമ്പനി, ജിഎസ്ടി നോട്ടീസ് കണ്ട് അമ്പരന്ന് നാല്‍പ്പത്തിയൊമ്പതുകാരന്‍

താമസിക്കുന്നത് പ്ലാസ്റ്റിക് വലിച്ചു കെട്ടിയ വീട്ടില്‍, ജോലി കൂലിപ്പണി, പേരിലുള്ളത് കോടികളുടെ വിറ്റുവരവുള്ള കമ്പനി, ജിഎസ്ടി നോട്ടീസ് കണ്ട് അമ്പരന്ന് നാല്‍പ്പത്തിയൊമ്പതുകാരന്‍

കൊച്ചി: കോടികളുടെ കമ്പനിയുടമ എന്ന പേരില്‍ ലഭിച്ച ജിഎസ്ടി നോട്ടീസ് കണ്ട് ഇപ്പോഴും അമ്പരന്നിരിക്കുകയാണ് കൂലിപ്പണിക്കാരനായ പെരുമ്പാവൂര്‍ സ്വദേശി സുനി. ജിഎസ്ടി വകുപ്പില്‍ നിന്ന് കാരണം കാണിക്കല്‍ ...

ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചു, പിറന്നത് പെണ്‍കുഞ്ഞ്, യുവാവ് ജീവനൊടുക്കി, ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് താങ്ങാനാവാതെ ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചു, പിറന്നത് പെണ്‍കുഞ്ഞ്, യുവാവ് ജീവനൊടുക്കി, ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് താങ്ങാനാവാതെ ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അഗര്‍ത്തല: പെണ്‍കുഞ്ഞ് ജനിച്ചതിന്റെ വിഷമത്തില്‍ യുവാവ് ജീവനൊടുക്കി. ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ത്രിപുരയിലാണ് സംഭവം. ഗൗതം നഗര്‍ സ്വദേശി പ്രാണ്‍ ഗോബിന്ദ എന്ന ...

മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്, വൈദികരുള്‍പ്പെടെ 80 പേര്‍ നിരീക്ഷണത്തില്‍

മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്, വൈദികരുള്‍പ്പെടെ 80 പേര്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട: മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്. ഇതോടെ വൈദികരുള്‍പ്പെടെ നിരവധി പേര്‍ നിരീക്ഷണത്തില്‍. തോട്ടപ്പുറം സെന്റ് മേരീസ് പള്ളിയില്‍ നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തവരെയാണ് ...

യാചിച്ച് കിട്ടിയ ഭക്ഷണത്തില്‍ നിന്നും ഒരു പങ്ക് തെരുവുനായ്ക്കള്‍ക്ക് പകുത്ത് നല്‍കി ഒരു ഭിക്ഷാടകന്‍, നല്ല മനസ്സിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങള്‍

യാചിച്ച് കിട്ടിയ ഭക്ഷണത്തില്‍ നിന്നും ഒരു പങ്ക് തെരുവുനായ്ക്കള്‍ക്ക് പകുത്ത് നല്‍കി ഒരു ഭിക്ഷാടകന്‍, നല്ല മനസ്സിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങള്‍

ദിനംപ്രതി ആളുകള്‍ക്ക് പ്രചോദനമാകാറുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തത്തിലുള്ള ഒരു വീഡിയോയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. തനിക്ക് കിട്ടുന്ന ഭക്ഷണത്തില്‍ നിന്നും ഒരുപങ്ക് തെരുവ് നായ്ക്കള്‍ക്ക് പകുത്ത് ...

യുവാക്കളില്‍ വൈറസ് ബാധിക്കില്ലെന്ന് തെറ്റായ ചിന്ത; കോവിഡ് ബാധിതന്‍ നടത്തിയ ‘കോവിഡ്19’ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് ഒടുവില്‍ വൈറസ് ബാധിച്ച് മരിച്ചു

യുവാക്കളില്‍ വൈറസ് ബാധിക്കില്ലെന്ന് തെറ്റായ ചിന്ത; കോവിഡ് ബാധിതന്‍ നടത്തിയ ‘കോവിഡ്19’ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് ഒടുവില്‍ വൈറസ് ബാധിച്ച് മരിച്ചു

ന്യൂയോര്‍ക്ക്: 'കോവിഡ്-19' പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് വൈറസ് ബാധിച്ചു മരിച്ചു. ടെക്‌സാസിലാണു സംഭവം. കോവിഡ് ബാധിതനാണ് പാര്‍ട്ടി നടത്തിയത്. കോവിഡ് വെറുമൊരു തട്ടിപ്പാണെന്നാണ് കരുതി പാര്‍ട്ടിയില്‍ പങ്കെടുത്ത ...

കോഴിക്കറി വിളമ്പിയതു മതിയായില്ല, വീട്ടുകാരോട് വഴക്കിട്ട് യുവാവ് പുഴയില്‍ ചാടി, പാതിരാത്രി ബോധം വന്നതോടെ വീട്ടില്‍ തിരിച്ചെത്തി

കോഴിക്കറി വിളമ്പിയതു മതിയായില്ല, വീട്ടുകാരോട് വഴക്കിട്ട് യുവാവ് പുഴയില്‍ ചാടി, പാതിരാത്രി ബോധം വന്നതോടെ വീട്ടില്‍ തിരിച്ചെത്തി

തൃശ്ശൂര്‍: കോഴിക്കറി മതിയാവാത്തതിനെ തുടര്‍ന്ന് വീട്ടുകാരോട് ദേഷ്യപ്പെട്ട് പുഴയില്‍ ചാടിയ യുവാവ് പാതിരാത്രി വീട്ടില്‍ തിരിച്ചെത്തി. തൃശ്ശൂര്‍ ജില്ലയിലെ തിരുവില്യാമലയിലാണ് സംഭവം. കാണാതായ കമ്പനിപ്പടി വിജിത് (അമല്‍ജിത്ത് ...

കൊവിഡ് 19 വായുവിലൂടെ പകരും; തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞര്‍, ലോകാരോഗ്യ സംഘടന കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണം

കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ദുബായിയില്‍ നിന്ന് മടങ്ങിയെത്തിയ നെടുവത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് ...

കാല്‍ വഴുതി, തെങ്ങുകയറ്റത്തൊഴിലാളി തലകീഴായി തെങ്ങില്‍ തൂങ്ങി നിന്നത് ഒരുമണിക്കൂറോളം, വല വിരിച്ച് നാട്ടുകാര്‍, ഒടുവില്‍ സംഭവിച്ചത്

കാല്‍ വഴുതി, തെങ്ങുകയറ്റത്തൊഴിലാളി തലകീഴായി തെങ്ങില്‍ തൂങ്ങി നിന്നത് ഒരുമണിക്കൂറോളം, വല വിരിച്ച് നാട്ടുകാര്‍, ഒടുവില്‍ സംഭവിച്ചത്

കോഴിക്കോട്: കാല്‍വഴുതി ഒരു മണിക്കൂറിലധികം തെങ്ങില്‍ തലകീഴായി തൂങ്ങിനിന്ന തെങ്ങുകയറ്റ തൊഴിലാളിക്ക് പുനര്‍ജന്മം. തെങ്ങില്‍ തൂങ്ങി നിന്ന പൈതോത്ത് സ്വദേശി രഘുനാഥിനെ നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്നാണ് രക്ഷിച്ചത്. ...

വിദേശത്തു നിന്നെത്തിയ പ്രവാസി യുവാവിനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍, കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് പോലും നല്‍കിയില്ലെന്ന് യുവാവ്, സംഭവം മലപ്പുറത്ത്

വിദേശത്തു നിന്നെത്തിയ പ്രവാസി യുവാവിനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍, കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് പോലും നല്‍കിയില്ലെന്ന് യുവാവ്, സംഭവം മലപ്പുറത്ത്

എടപ്പാള്‍: വിദേശത്തുനിന്നെത്തിയ പ്രവാസിയായ യുവാവിനെ ബന്ധുക്കള്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. എടപ്പാള്‍ സ്വദേശിയായ യുവാവിനാണ് ബന്ധുക്കളില്‍ നിന്നും ഈ ദുരനുഭവമുണ്ടായത്. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെത്തി യുവാവിനെ ക്വാറന്റൈന്‍ ...

കടുത്ത ചുമയും പനിയും, വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു, ചികിത്സ കിട്ടാന്‍ വൈകിയെന്ന് ബന്ധുക്കള്‍

കടുത്ത ചുമയും പനിയും, വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു, ചികിത്സ കിട്ടാന്‍ വൈകിയെന്ന് ബന്ധുക്കള്‍

കോട്ടയം: വിദേശത്തുനിന്നെത്തിയതിന് പിന്നാലെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കോട്ടയം കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥ് ആണ് മരിച്ചത്. 39 വയസായിരുന്നു. മഞ്ജുനാഥിന് നാട്ടിലെത്തിയതോടെ പനിയും ചുമയും അനുഭവപ്പെട്ടിരുന്നെങ്കിലും ...

Page 25 of 37 1 24 25 26 37

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.