“കൊറോണ സമയത്ത് പാത്രം കൊട്ടിയത് വരുംതലമുറകള്‍ ഓര്‍മിക്കും”; മന്‍ കി ബാത്തില്‍ നരേന്ദ്ര മോഡി
ന്യൂഡല്‍ഹി: ജനത കര്‍ഫ്യൂ ലോകത്തിനാകെ അച്ചടക്കത്തിന്റെ അസാധാരണമായ ഉദാഹരണമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന്‍ കി ബാത്തിന്റെ 75-ാം അധ്യായത്തിലായിരുന്നു ജനത കര്‍ഫ്യൂവിനെ കുറിച്ചുള്ള മോഡിയുടെ ...