Tag: mamukkoya

suresh gopi| bignewslive

‘ആ വിയോഗം വളരെ വലിയൊരു നഷ്ടം’; മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

കോഴിക്കോട്: അടുത്തിടെ വിടവാങ്ങിയ മലയാള സിനിമയിലെ അതുല്യപ്രതിഭ മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് നടന്‍ സുരേഷ് ഗോപി. നടന്‍ ജോയ് മാത്യുവും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു. മാമുക്കോയയുടെ കുടുംബാംഗങ്ങളുമായി ...

മയ്യത്ത് കബർസ്ഥാനിൽ കയറ്റാൻ പോലും സമ്മതിക്കാതെ വിഡിയോ എടുക്കൽ; ഒടുവിൽ ഒരാളുടെ ഫോൺ പിടിച്ചു വാങ്ങേണ്ടി വന്നതാണ്:  മാമുക്കോയയുടെ മകൻ

മയ്യത്ത് കബർസ്ഥാനിൽ കയറ്റാൻ പോലും സമ്മതിക്കാതെ വിഡിയോ എടുക്കൽ; ഒടുവിൽ ഒരാളുടെ ഫോൺ പിടിച്ചു വാങ്ങേണ്ടി വന്നതാണ്: മാമുക്കോയയുടെ മകൻ

കോഴിക്കോട്: അന്തരിച്ചനടൻ മാമുക്കോയയുടെ അന്ത്യകർമ്മങ്ങൾക്കിടെ മകൻ മുഹമ്മദ് നിസാർ ഒരാളുടെ മൊബൈൽ പിടിച്ചുവാങ്ങുന്ന വീഡിയോ പുറത്തെത്തിയിരുന്നു. മൃതദേഹത്തെ പോലും അനാദരിക്കുന്ന രീതിയിൽ മൊബൈലിൽ വീഡിയോ എടുത്ത് ബുദ്ധിമുട്ടിച്ചതോടെയാണ് ...

മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാനാകില്ല; മാമുക്കോയയുടെ മകന്റെ നിലപാടാണ് ശരി; അനാദരവ് വിവാദത്തിൽ വി ശിവൻകുട്ടി

മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാനാകില്ല; മാമുക്കോയയുടെ മകന്റെ നിലപാടാണ് ശരി; അനാദരവ് വിവാദത്തിൽ വി ശിവൻകുട്ടി

തിരുവനന്തപുരം: മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി പ്രമുഖരെത്തിയില്ലെന്നും ഇത് അനാദരവ് ആണെന്നുമുള്ള വിവാദങ്ങളോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം ...

ഗഫൂര്‍ക്കാ ദോസ്ത് ഇനി ഓര്‍മ്മ: നടന്‍ മാമുക്കോയ അന്തരിച്ചു

മായാത്ത ചിരിയോടെ ചിരിയുടെ സുല്‍ത്താന്‍: മാമുക്കോയയ്ക്ക് കോഴിക്കോട് ഖബര്‍സ്ഥാനില്‍ അന്ത്യ വിശ്രമം

കോഴിക്കോട്: അന്തരിച്ച മലയാളത്തിന്റെ പ്രിയ നടന്‍ മാമുക്കോയയുടെ സംസ്‌കാരം ഇന്ന്. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ രാവിലെ പത്തിനാണ് കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രാവിലെ 9:30-ന് അരക്കിണര്‍ ...

കല്ലായിലെ തടിയളവുകാരനിൽ നിന്നും സിനിമാ ലോകത്തെ കോഴിക്കോടൻ ഹാസ്യ രാജാവിലേക്ക്; ഒടുവിൽ ഏറെ പ്രിയപ്പെട്ട ഫുട്‌ബോൾ മൈതാനത്ത് നിന്നും വിടവാങ്ങൽ

കല്ലായിലെ തടിയളവുകാരനിൽ നിന്നും സിനിമാ ലോകത്തെ കോഴിക്കോടൻ ഹാസ്യ രാജാവിലേക്ക്; ഒടുവിൽ ഏറെ പ്രിയപ്പെട്ട ഫുട്‌ബോൾ മൈതാനത്ത് നിന്നും വിടവാങ്ങൽ

അമച്വർ നാടക ലോകത്ത് മാത്രം ഒതുങ്ങിയിരുന്ന കാലത്ത് നിന്നും മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ നാട്യങ്ങളില്ലാത്ത കലാകാരനായിരുന്നു മാമുക്കോയ. 'അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയ ...

നടന്‍ മാമുക്കോയ ആശുപത്രിയില്‍

നടന്‍ മാമുക്കോയ ആശുപത്രിയില്‍

ലപ്പുറം: നടന്‍ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ...

കിടിലന്‍ മേക്കോവറില്‍ മലയാളികളുടെ പ്രിയപ്പെട്ട ‘ഗഫൂര്‍ക്കാ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി മാമൂക്കോയയുടെ പുതിയ ഫോട്ടോ

കിടിലന്‍ മേക്കോവറില്‍ മലയാളികളുടെ പ്രിയപ്പെട്ട ‘ഗഫൂര്‍ക്കാ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി മാമൂക്കോയയുടെ പുതിയ ഫോട്ടോ

'ചാള മേരി'യായി വന്ന് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടി മോളി കണ്ണമ്മാലി കിടിലന്‍ മേക്കോവര്‍ ഫോട്ടോ ഷൂട്ട് നടത്തി ഈ അടുത്താണ് എല്ലാവരെയും ഞെട്ടിച്ചത്. ഇപ്പോഴിതാ അതിന് ...

തനിക്ക് ഭീഷണിയുണ്ട്, എന്നാല്‍ ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്‌മെന്റ് ജീവിതത്തിന് തയ്യാറല്ല; മാമുക്കോയ

തനിക്ക് ഭീഷണിയുണ്ട്, എന്നാല്‍ ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്‌മെന്റ് ജീവിതത്തിന് തയ്യാറല്ല; മാമുക്കോയ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ മാമുക്കോയ. ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്‌മെന്റ് ജീവിതത്തിന് തയ്യാറല്ലെന്ന് മാമുക്കോയ പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച ഷഹീന്‍ ബാഗ് സ്‌ക്വയറില്‍ ...

പാട്ട് പാടരുത്, ഹിന്ദു വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കരുത് എന്നൊക്കെ വിലക്കുന്ന മുസ്ലിം പണ്ഡിതരെ ഒറ്റപ്പെടുത്തണം: മാമുക്കോയ

പാട്ട് പാടരുത്, ഹിന്ദു വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കരുത് എന്നൊക്കെ വിലക്കുന്ന മുസ്ലിം പണ്ഡിതരെ ഒറ്റപ്പെടുത്തണം: മാമുക്കോയ

കോഴിക്കോട്: മനുഷ്യ മനസിൽ മതം വിതയിക്കുന്നവരെ മാറ്റി നിർത്തണമെന്ന് ആഹ്വനം ചെയ്ത് ചലച്ചിത്ര താരം മാമുക്കോയ. ജാാതിയുടെയും മതത്തിന്റെയും പേരിലുള്ള വർഗീയ ചിന്തകൾ പൂർണ്ണമായി മാറണമെന്നും അദ്ദേഹം ...

‘ഇരുപത് കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല, പോരാടുക തന്നെ ചെയ്യും’; മാമുക്കോയ

‘ഇരുപത് കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല, പോരാടുക തന്നെ ചെയ്യും’; മാമുക്കോയ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നിരവധി പ്രമുഖ താരങ്ങള്‍ ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇരുപത് കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.