സിനിമയ്ക്ക് ആകെ കിട്ടിയത് 10314 രൂപ; പാതി ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് അണിയറ പ്രവര്‍ത്തര്‍, മാതൃകയെന്ന് സോഷ്യല്‍മീഡിയ
കൊച്ചി:'മമ്മാലി എന്ന ഇന്ത്യക്കാരന്' ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് ഈ സിനിമാ പേര് ആണ്. ചുരുക്കം ചില തീയ്യേറ്ററുകളില്‍ മാത്രം ഇറങ്ങിയ ചിത്രത്തിന് പറയത്തക്ക വല്യ കളക്ഷന്‍ ഒന്നുമില്ല. ...