പുറത്തിറങ്ങാന്‍ ഇവര്‍ക്ക് ഭയമാണ് വെടിയുണ്ട ശരീരം തുളച്ച് പായും..! നാലു വര്‍ഷം മുമ്പ് വെടിയുണ്ട തന്റെ വയറില്‍ തട്ടിതെറിച്ചു..! അനുഭവം പങ്കുവെച്ച് ഓമന
മലയിന്‍കീഴ്: ഇന്നലെ പുറത്ത് വന്ന ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു വീടിനുള്ളിലേക്കു വെടിയുണ്ട തുളച്ചുകയറിയത്. എന്നാല്‍ ഇത് ആദ്യ സംഭവമല്ല എന്നായിരുന്നു നാട്ടുകാരുടെ വാദം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കുണ്ടായ ...