ട്രെയിലറും എണ്ണ ടാങ്കറും കൂട്ടിയിടിച്ചാണ് അപകടം; റിയാദില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
റിയാദ്: റിയാദില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം കളമശ്ശേരിയില്‍ കൊച്ചിന് യൂനിവേഴ്സിറ്റിക്ക് സമീപം താമസിക്കുന്ന കളപ്പുരക്കല്‍ ഇസ്മാഈലിന്റെ മകന് ഹാഷിം ഇസ്മാഈല്‍ (26) ആണ് മരിച്ചത്. ...