അബുദാബി ബിഗ് ടിക്കറ്റിന്റെ അമ്പത് ലക്ഷം സ്വന്തമാക്കി കുവൈറ്റിലെ മലയാളികളായ ഇരട്ട ദമ്പതികൾ!
ഒരുപാട് മലയാളികളെ കോടിപതികളും ലക്ഷപ്രഭുക്കളുമാക്കിയ അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ വീണ്ടും സമ്മാനം കൊയ്ത് മലയാളി കുടുംബം. നറുക്കെടുപ്പിൽ വിജയികളായി 2.5 ലക്ഷം ദിർഹം (50.88 ...