Tag: malayalee

കൊറോണ; ദമ്മാമില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ രണ്ട് മലയാളികള്‍ മരിച്ചു, മരിച്ചത് എറണാകുളം, തൃശ്ശൂര്‍ സ്വദേശികള്‍

കൊറോണ; ദമ്മാമില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ രണ്ട് മലയാളികള്‍ മരിച്ചു, മരിച്ചത് എറണാകുളം, തൃശ്ശൂര്‍ സ്വദേശികള്‍

റിയാദ്: കൊറോണ വൈറസ് ബാധിച്ച് സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. കുഞ്ഞപ്പന്‍ ബെന്നി (53), ബാലന്‍ ഭാസി (60) എന്നിവരാണ് ...

കൊറോണ ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

കൊറോണ ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

അബൂദാബി: കൊറോണ ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. തലശ്ശേരി സ്വദേശി ടി സി അഹമ്മദ് (58), തൃശൂര്‍ പാവറട്ടി സ്വദേശി പാറാട്ട് വീട്ടില്‍ ഹുസൈന്‍ ...

കൊറോണ പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഭാഗ്യം തുണച്ചു; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.61 കോടി രൂപ സമ്മാനം

കൊറോണ പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഭാഗ്യം തുണച്ചു; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.61 കോടി രൂപ സമ്മാനം

ദുബായ്: പടര്‍ന്നുപിടിച്ച കൊറോണ കാരണം പ്രവാസികളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. പലര്‍ക്കും ജോലി നഷ്ടമായി. കൊറോണ പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളിയെ തേടി ഭാഗ്യ ദേവത എത്തി, ...

കൊറോണ; വൈദികന്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ ലണ്ടനില്‍ മരിച്ചു

കൊറോണ; വൈദികന്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ ലണ്ടനില്‍ മരിച്ചു

ലണ്ടന്‍: ലോകത്തെ ഒന്നടങ്കം ആശങ്കയിലാക്കി കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി മലയാളികളാണ് വൈറസ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ ഇതിനോടകം മരിച്ചുവീണത്. കൊറോണ വൈറസ് ബാധിച്ച് ലണ്ടനില്‍ രണ്ട് ...

പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ വെള്ളിയാഴ്ച മാലി ദ്വീപില്‍ നിന്ന് പുറപ്പെടും; ആദ്യഘട്ടത്തില്‍ എത്തുന്നത് ആയിരത്തോളം പ്രവാസികള്‍

പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ വെള്ളിയാഴ്ച മാലി ദ്വീപില്‍ നിന്ന് പുറപ്പെടും; ആദ്യഘട്ടത്തില്‍ എത്തുന്നത് ആയിരത്തോളം പ്രവാസികള്‍

കൊച്ചി: പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ വെള്ളിയാഴ്ച മാലി ദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. ഐഎന്‍എസ് ജലാശ്വ ഐഎന്‍എസ് മഗര്‍ എന്നീ കപ്പലുകളിലാണ് വെള്ളിയാഴ്ച പുറപ്പെടുന്നത്. ആയിരത്തോളം പ്രവാസികളാണ് ...

അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് വരുന്നതിന് പാസുകള്‍, നടപടിക്രമങ്ങളായി, അപേക്ഷിക്കാം ഇങ്ങനെ

അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് വരുന്നതിന് പാസുകള്‍, നടപടിക്രമങ്ങളായി, അപേക്ഷിക്കാം ഇങ്ങനെ

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് നിരവധി മലയാളികളാണ് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയത്. ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള പാസുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങളായതായി ...

കുവൈറ്റില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു

കുവൈറ്റില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു

കുവൈറ്റ് സിറ്റി: കൊറോണ ബാധിച്ച് വിദേശരാജ്യങ്ങളില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കുവൈറ്റില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട ഇടയാറന്മുള വടക്കനമൂട്ടില് ...

അബുദാബിയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

അബുദാബിയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

അബുദാബി: അബുദാബിയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. എറണാകുളം ആലുവ മാറമ്പിള്ളിയില്‍ കോംബുപിള്ളി വീട്ടില്‍ സെയ്തുമുഹമ്മദ് മകന്‍ ഷൗക്കത്ത് അലി(54)യാണ് മരിച്ചത്. അബുദാബി ഖലീഫ സിറ്റി ഹോസ്പിറ്റലില്‍ ...

കൊറോണ, വിദേശത്ത് രണ്ട് മലയാളികള്‍ക്കുകൂടി ദാരുണാന്ത്യം, മരിച്ചത്  തിരുവനന്തപുരം, പാലക്കാട് സ്വദേശികള്‍

കൊറോണ, വിദേശത്ത് രണ്ട് മലയാളികള്‍ക്കുകൂടി ദാരുണാന്ത്യം, മരിച്ചത് തിരുവനന്തപുരം, പാലക്കാട് സ്വദേശികള്‍

തിരുവനന്തപുരം: കൊറോണ ബാധിച്ച് വിദേശരാജ്യങ്ങളില്‍ രണ്ട് മലയാളികള്‍ക്കുകൂടി ദാരുണാന്ത്യം. യു.എസിലും ദുബായിയിലുമുള്ള മലയാളികളാണ് മരിച്ചത്. തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ സ്വദേശി ബി. രാജബാലന്‍ നായര്‍ (71), പാലക്കാട് തൃത്താല ...

ഭക്ഷണവുമില്ല, മരുന്നുമില്ല, പുറത്തിറങ്ങാനും പേടി, എങ്ങനെയെങ്കിലും കേരളത്തില്‍ എത്തിയാല്‍ മതി; ധാരാവിയില്‍ ദുരിതത്തിലായ മലയാളികള്‍ പറയുന്നു

ഭക്ഷണവുമില്ല, മരുന്നുമില്ല, പുറത്തിറങ്ങാനും പേടി, എങ്ങനെയെങ്കിലും കേരളത്തില്‍ എത്തിയാല്‍ മതി; ധാരാവിയില്‍ ദുരിതത്തിലായ മലയാളികള്‍ പറയുന്നു

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള മഹാരാഷ്ട്രയിലെ സ്ഥിതി ദയനീയമാണ്. ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ ദിവസങ്ങള്‍ തള്ളി നീക്കുന്നവര്‍ നിരവധിയാണ്. മരുന്നുപോലും കിട്ടാതെ ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.